Jump to content
സഹായം

"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 72: വരി 72:




         '''അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂൾ  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളിൽ  731 വിദ്യാർത്ഥികളും  ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികനും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബൽ മേഖലയിൽ നിന്നുള്ളവരാണ്. ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളിൽ  പ്രവർത്തിക്കുന്നു. പ്രധാനാധ്യാപകനായി ആയി ശ്രീ അബ്ദുസലാം പെരൂർക്കാടൻ ഉം സീനിയർ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. അധ്യാപികമാരായ സിനി പി എൻ  S..I.T.C  ആയും സിനി ടി ഡി ​ JSITC ആയും  പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്ന ഈ സ്കൂൾ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുൻ അധ്യാപകനായിരുന്ന ശശികുമാർ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവർണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ച് നിർമ്മിച്ച പുതിയ കെട്ടിടം സ് ക്കൂളിന് സ്വന്തമായുണ്ട്.കൂടുതൽ വായിക്കുക'''
         '''അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂൾ  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളിൽ  731 വിദ്യാർത്ഥികളും  ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികനും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബൽ മേഖലയിൽ നിന്നുള്ളവരാണ്. ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളിൽ  പ്രവർത്തിക്കുന്നു. പ്രധാനാധ്യാപകനായി ആയി ശ്രീ അബ്ദുസലാം പെരൂർക്കാടൻ ഉം സീനിയർ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. അധ്യാപികമാരായ സിനി പി എൻ  S..I.T.C  ആയും സിനി ടി ഡി ​ JSITC ആയും  പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്ന ഈ സ്കൂൾ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുൻ അധ്യാപകനായിരുന്ന ശശികുമാർ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവർണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ച് നിർമ്മിച്ച പുതിയ കെട്ടിടം സ് ക്കൂളിന് സ്വന്തമായുണ്ട്.[[ജി.എച്ച്. എസ്അടിമാലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505063" എന്ന താളിൽനിന്ന് ശേഖരിച്ചത്