"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→സ്കൂൾ സൊസൈറ്റി
വരി 77: | വരി 77: | ||
<big>ഗവൺമെന്റ് എച്ച് എസ് എസ് ഇളമ്പ</big> | <big>ഗവൺമെന്റ് എച്ച് എസ് എസ് ഇളമ്പ</big> | ||
<big>സഹകരണ സംഘം നമ്പർ റ്റി-610</big> | <big>സഹകരണ സംഘം നമ്പർ: റ്റി-610</big> | ||
<big>പ്രസിഡന്റ് : ശ്രീമതി. സതിജ ( | <big>പ്രസിഡന്റ് : ശ്രീമതി. സതിജ (ഹെഡ്‍മിസ്ട്രസ്)</big> | ||
<big>സെക്രട്ടറി : ശ്രീ എസ്.ബിജു എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്)</big> | <big>സെക്രട്ടറി : ശ്രീ എസ്.ബിജു എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്)</big> | ||
<big>ഗവ.എച്ച്.എസ്.എസ്. | <big>. ഇളമ്പ ഗവ.എച്ച്.എസ്.എസ്. ലെയും ഇളമ്പ ഗവ.എൽ.പി.എസ്. ലെയും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ആണ് സഹകരണ സംഘത്തിൽ അംഗത്വം ലഭിക്കുന്നത്.</big> <big>ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണം സൊസൈറ്റി നിർവഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.</big> | ||
<big>ക്ലാസ് അധ്യാപകരുടെ സജീവമായ ഇടപെടൽ | <big>ക്ലാസ് അധ്യാപകരുടെ സജീവമായ ഇടപെടൽ പാഠപുസ്തക വിതരണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.</big> <big>ഇതോടൊപ്പം തന്നെ മറ്റ് അധ്യാപകരും അധ്യാപകേതര ജീവനക്കാരും പുസ്തകങ്ങൾ യഥാസമയത്ത് എത്തിക്കുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനും സ്തുത്യർഹമായ സേവനം നിർവഹിച്ചിട്ടുണ്ട്. യാതൊരു പ്രതിഫലവും ഇല്ലാതെയാണ് എല്ലാവരും ഈ പ്രവർത്തനങ്ങളിലേർപ്പെടുന്നത് എന്നത് അവരുടെ സേവനത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു.</big> <big>പി.റ്റി.എ. എസ്.എം.സി. എന്നിവയുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്.</big> <big>ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് സർക്കാർ സൗജന്യമായാണ് പുസ്തകങ്ങൾ നൽകുന്നത്. ഈ പുതകങ്ങൾ ഇറക്കി വയ്ക്കുന്നതിനും അടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി വരുന്ന മനുഷ്യപ്രയത്നം ഊഹിക്കാവുന്നതാണല്ലോ.</big> <big>മേൽ സൂചിപ്പിച്ച എല്ലാവരുടെയും ആത്മാർത്ഥവും നിസ്വാർത്ഥവുമായ സേവനത്തിലൂടെ ഇവ ആയാസരഹിതമായി വർഷങ്ങളായി നടന്നുവരുന്നു.</big> <big>ഒൻപത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക, തുക ട്രഷറിയിൽ ഒടുക്കുക, കണക്കുകൾ സൂക്ഷിക്കുക, യഥാസമയങ്ങളിൽ ആഡിറ്റിന് വിധേയമാക്കുക മുതലായവയും ഭാരിച്ച ഉത്തരവാദിത്തങ്ങൾ തന്നെയാണ്. എന്നാൽ എല്ലാവരുടെയും ഇടപെടലും സഹകരണവും ഈ ജോലികളും എളുപ്പം നിർവഹിക്കാൻ സഹായിക്കുന്നു.</big> <big>വരും വർഷങ്ങളിൽ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുബുക്കുകൾ പേനകൾ മറ്റ് സ്റ്റേഷനറികൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.</big> | ||
== സ്കൂൾ ബസ് == | == സ്കൂൾ ബസ് == | ||
വരി 91: | വരി 91: | ||
[[പ്രമാണം:42011 bus 2.jpg|ലഘുചിത്രം|സ്കൂൾബസ് ഫ്ലാഗ് ഓഫ്]] | [[പ്രമാണം:42011 bus 2.jpg|ലഘുചിത്രം|സ്കൂൾബസ് ഫ്ലാഗ് ഓഫ്]] | ||
<big> | <big>സ്കൂളിൽ നിലവിൽ മൂന്ന് ബസുകൾ ഉണ്ട്. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ബസ് അനുവദിച്ചത് കുട്ടികളുടെ യാത്രാ പ്രശ്നത്തിന് ഒരു പാട് സഹായകമായി. 2019 ൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തു സാരഥി 2019 പദ്ധതിയിൽ രണ്ടാം ബസ് അനുവദിച്ചു. ബഹു. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക ആസ്‌തി ഫണ്ടിൽ നിന്നും മൂന്നാമത്തെ ബസ് അനുവദിച്ചു. 2019-20 അക്കാദമിക പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് നേരിട്ടുള്ള അനുഭവങ്ങൾ ലഭിക്കുന്നതിനായി വിവിധ സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ചിരുന്നു. അഞ്ചുതെങ് കോട്ട, അരുവിക്കര ഡാം, ജല ശുദ്ധീകരണ ശാല, ബോട്ടാണിക്കൽ ഗാർഡൻ, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്കൂളിൽ നിന്നും ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.</big> | ||
<big>സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ | <big>സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ബഹു: നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപയാണ് ബസിനായി അനുവദിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി, ബ്ലോക്ക് മെമ്പർ എം. സിന്ധു കുമാരി, വാർഡംഗം എസ്. സുജാതൻ, പ്രിൻസിപ്പാൾ ടി. അനിൽ, പി.റ്റി.എ പ്രസിഡന്റ് എം.മഹേഷ് , വികസന സമിതി കൺവീനർ ടി. ശ്രീനിവാസൻ, അഡ്വ. ഡി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു</big><gallery> | ||
</gallery> | </gallery> | ||