"ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര (മൂലരൂപം കാണുക)
19:38, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ വൈക്കം സത്യാഗ്രഹത്തിലൂടെ ലോകപ്രശസ്തമായ ക്ഷേത്രനഗരമാണ് വൈക്കം. രാഷ്ട്രപിതാവായ മഹാത്മജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പാദസ്പർശമേറ്റ് ധന്യമായ ഈ പുണ്യ ഭൂമിയിൽ, വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അയ്യർകുളങ്ങര ഗവ യു പി സ്ക്കൂൾ.വൈക്കം നഗരസഭയിലെ 12-ാം വാർഡിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും തികച്ചും ഗ്രാമാന്തരീക്ഷമാണ് ഈ പ്രദേശം.1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം 115 വർഷം പിന്നിട്ട് പ്രൗഢഗംഭീരമായി ഇന്നും നിലകൊള്ളുന്നു. | === '''<big>കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ വൈക്കം സത്യാഗ്രഹത്തിലൂടെ ലോകപ്രശസ്തമായ ക്ഷേത്രനഗരമാണ് വൈക്കം. രാഷ്ട്രപിതാവായ മഹാത്മജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പാദസ്പർശമേറ്റ് ധന്യമായ ഈ പുണ്യ ഭൂമിയിൽ, വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അയ്യർകുളങ്ങര ഗവ യു പി സ്ക്കൂൾ.വൈക്കം നഗരസഭയിലെ 12-ാം വാർഡിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും തികച്ചും ഗ്രാമാന്തരീക്ഷമാണ് ഈ പ്രദേശം.1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം 115 വർഷം പിന്നിട്ട് പ്രൗഢഗംഭീരമായി ഇന്നും നിലകൊള്ളുന്നു.</big>''' === | ||
== ചരിത്രം == | |||
== '''<big>ചരിത്രം</big>''' == | |||
===== <small>കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വലിയാനപ്പുഴയുടെ തീരത്ത് ശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമുള്ള വൈക്കം മുൻസിപ്പാലിറ്റി 12-ാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചെട്ടിമംഗലം, ആറാട്ടുകുളങ്ങര , തോട്ടകം , വാഴമന, കൊടിയാട് തുടങ്ങിയ പ്രദേശത്തുള്ള കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.ആറാട്ടുകുളങ്ങര മാറാലയിൽ 1906 ൽ പ്രവർത്തിച്ചിരുന്ന കുട്ടിപ്പള്ളി കൂടമാണ് ഇന്നത്തെ സർക്കാർ യു.പി സ്കൂൾ ആയത്. മടപ്പള്ളി വീട്ടുകാരും , തെക്കേവീട്ടുകാരും നൽകിയ സ്ഥലത്താണ് സർക്കാർ തലത്തിൽ ആദ്യമായി സ്ക്കൂൾ ആരംഭിക്കുന്നത്. പ്രശസ്ത അഭിഭാഷകരായിരുന്ന കാട്ടുമനവീട്ടിൽ ശ്രീ. അയ്യപ്പൻപിള്ള ,ശ്രീ കൃഷ്ണപിള്ള ,ശ്രീ. പരമേശ്വരപണിക്കർ, തെക്കേവീട്ടിൽ ശ്രീ കേശവൻപിള്ള , കൂടാരപ്പള്ളി ശ്രീ പരമേശ്വരപിള്ള എന്നിവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.</small> ===== | ===== <small>കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വലിയാനപ്പുഴയുടെ തീരത്ത് ശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമുള്ള വൈക്കം മുൻസിപ്പാലിറ്റി 12-ാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചെട്ടിമംഗലം, ആറാട്ടുകുളങ്ങര , തോട്ടകം , വാഴമന, കൊടിയാട് തുടങ്ങിയ പ്രദേശത്തുള്ള കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.ആറാട്ടുകുളങ്ങര മാറാലയിൽ 1906 ൽ പ്രവർത്തിച്ചിരുന്ന കുട്ടിപ്പള്ളി കൂടമാണ് ഇന്നത്തെ സർക്കാർ യു.പി സ്കൂൾ ആയത്. മടപ്പള്ളി വീട്ടുകാരും , തെക്കേവീട്ടുകാരും നൽകിയ സ്ഥലത്താണ് സർക്കാർ തലത്തിൽ ആദ്യമായി സ്ക്കൂൾ ആരംഭിക്കുന്നത്. പ്രശസ്ത അഭിഭാഷകരായിരുന്ന കാട്ടുമനവീട്ടിൽ ശ്രീ. അയ്യപ്പൻപിള്ള ,ശ്രീ കൃഷ്ണപിള്ള ,ശ്രീ. പരമേശ്വരപണിക്കർ, തെക്കേവീട്ടിൽ ശ്രീ കേശവൻപിള്ള , കൂടാരപ്പള്ളി ശ്രീ പരമേശ്വരപിള്ള എന്നിവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.</small> ===== | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |