Jump to content
സഹായം

"സി കെ എം യു പി എസ്സ് തോട്ടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൽ ചിത്രം)
വരി 72: വരി 72:


== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> ==
* പഠനപ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നന്നായിത്തന്നെ നടത്തപ്പെടുന്നുണ്ട്. മഹാമാരിയുടെ സമയത്തും ക്ലബ്ബ് പ്രവർത്തനങ്ങളും കുട്ടികളുടെ കലാപരിപാടികളും മത്സരപ്പരീക്ഷകളും മറ്റും കൃത്യമായി നടത്തിപ്പോരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി,   സംസ്കൃതo തുടങ്ങിയ കുട്ടികൾ പഠിക്കുന്ന ഭാഷകളിൽ നടത്തിപ്പോരുന്നു. ഓൺലൈനായി നടത്തിയ മത്സരങ്ങൾക്കെല്ലാം സ്കൂളിൽ കുട്ടികൾ വന്നപ്പോൾ സമ്മാനങ്ങളും നൽകി. മധുരം മലയാളം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, അതിജീവനം തുടങ്ങിയ സർക്കാർ നിർദേശങ്ങളും പരിശീലനങ്ങളും നൽകിയ പരിപാടികൾ കൃത്യമായും ചിട്ടയോടും നടത്തിയതോടൊപ്പം ഹിന്ദി, സംസ്കൃത, ഗണിത ദിനാചരണങ്ങൾ വിവിധ കലാപരിപാടികളോടെ നടത്തി. മറ്റു ദിനാചരണങ്ങളും വിവിധ ക്ലബ് പ്രവർത്തനങ്ങളും ഓൺലൈനിൽ മത്സരയിനങ്ങൾ ആയും അല്ലാതെയും നടത്തി.  ഈ വർഷം ക്രിസ്മസ് ആഘോഷം രണ്ട് ബാച്ചുകളിലായി പുൽക്കൂട് ഒരുക്കിയും കേക്ക് മുറിച്ചും ബിരിയാണി നൽകിയും  സമ്പന്നമായി നടത്തി.പോയ വർഷങ്ങളിലെ തനതു പ്രവർത്തനമായി  നടത്തിയ നക്ഷത്രവനം, ഔഷധതോട്ടം എന്നിവ പിന്നാലെ വന്ന കോവിഡ് മൂലം പരിപാലിക്കാൻ കഴിയാതെയായി.  അത് മൂലം ചില മരങ്ങൾ വീണ്ടും നടേണ്ടതുണ്ട്.  ബാക്കിയുള്ള മരങ്ങളും ഔഷധസസ്യ തോട്ടവും ഇപ്പോഴും നിലവിൽ ഉണ്ട്..പി.സി
* പഠനപ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നന്നായിത്തന്നെ നടത്തപ്പെടുന്നുണ്ട്. മഹാമാരിയുടെ സമയത്തും ക്ലബ്ബ് പ്രവർത്തനങ്ങളും കുട്ടികളുടെ കലാപരിപാടികളും മത്സരപ്പരീക്ഷകളും മറ്റും കൃത്യമായി നടത്തിപ്പോരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി,   സംസ്കൃതo തുടങ്ങിയ കുട്ടികൾ പഠിക്കുന്ന ഭാഷകളിൽ നടത്തിപ്പോരുന്നു. ഓൺലൈനായി നടത്തിയ മത്സരങ്ങൾക്കെല്ലാം സ്കൂളിൽ കുട്ടികൾ വന്നപ്പോൾ സമ്മാനങ്ങളും നൽകി. മധുരം മലയാളം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, അതിജീവനം തുടങ്ങിയ സർക്കാർ നിർദേശങ്ങളും പരിശീലനങ്ങളും നൽകിയ പരിപാടികൾ കൃത്യമായും ചിട്ടയോടും നടത്തിയതോടൊപ്പം ഹിന്ദി, സംസ്കൃത, ഗണിത ദിനാചരണങ്ങൾ വിവിധ കലാപരിപാടികളോടെ നടത്തി. മറ്റു ദിനാചരണങ്ങളും വിവിധ ക്ലബ് പ്രവർത്തനങ്ങളും ഓൺലൈനിൽ മത്സരയിനങ്ങൾ ആയും അല്ലാതെയും നടത്തി.  ഈ വർഷം ക്രിസ്മസ് ആഘോഷം രണ്ട് ബാച്ചുകളിലായി പുൽക്കൂട് ഒരുക്കിയും കേക്ക് മുറിച്ചും ബിരിയാണി നൽകിയും  സമ്പന്നമായി നടത്തി.പോയ വർഷങ്ങളിലെ തനതു പ്രവർത്തനമായി  നടത്തിയ നക്ഷത്രവനം, ഔഷധതോട്ടം എന്നിവ പിന്നാലെ വന്ന കോവിഡ് മൂലം പരിപാലിക്കാൻ കഴിയാതെയായി.  അത് മൂലം ചില മരങ്ങൾ വീണ്ടും നടേണ്ടതുണ്ട്.  ബാക്കിയുള്ള മരങ്ങളും ഔഷധസസ്യ തോട്ടവും ഇപ്പോഴും നിലവിൽ ഉണ്ട്..
* വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാ പരിപാടികൾ നടത്തുന്നതിന്  മാസത്തിലൊരു ഞായറാഴ്ച  നൽകിവരുന്നു കുട്ടികൾ  വളരെയധികം  ഉത്സാഹത്തോടുകൂടി നാടൻ പാട്ട്, ഡാൻസ്, കവിത, ഗാനാലാപനം, ചിത്രരചന  എന്നീ പരിപാടികളുമായി ഓൺലൈനായി പങ്കുചേർന്നു പോരുന്നു
* വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാ പരിപാടികൾ നടത്തുന്നതിന്  മാസത്തിലൊരു ഞായറാഴ്ച  നൽകിവരുന്നു കുട്ടികൾ  വളരെയധികം  ഉത്സാഹത്തോടുകൂടി നാടൻ പാട്ട്, ഡാൻസ്, കവിത, ഗാനാലാപനം, ചിത്രരചന  എന്നീ പരിപാടികളുമായി ഓൺലൈനായി പങ്കുചേർന്നു പോരുന്നു


26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504282" എന്ന താളിൽനിന്ന് ശേഖരിച്ചത്