"എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം (മൂലരൂപം കാണുക)
19:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ | സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നോക്കം | ||
നിന്നിരുന്ന കുലശേഖരമംഗലത്തെ മുസ്‌ലിഗളെ വിദ്യാഭ്യാസ പരമായും സാമൂഹ്യവും | നിന്നിരുന്ന കുലശേഖരമംഗലത്തെ മുസ്‌ലിഗളെ വിദ്യാഭ്യാസ പരമായും സാമൂഹ്യവും സാംസ്‌കാരികവുമായ നിലവാരം മെച്ചപെടുത്തുന്നതിനും നാടിന്റെ സർവ്വതോന്മുഖ- മായ പുരോഗതികും വേണ്ടി ക്ഷേമ പ്രവർത്തനങ്ങൾ എന്ന നിലയിൽ ധീരദേശഭിമാനിയായിരുന്ന പ്ലാവുങ്കൽ സൈദ് മുഹമ്മദ് സാഹിബ് നുസറാതുൽ ഇഖ്‌വാൻ എന്നപേരിൽ ഒരു സംഘടന രൂപികരികുകയും അതിന്റെ കിഴിൽ നാടിന്റെ പുരോഗതിക് 1924-യിൽ ഒരു പ്രൈമറി സ്കൂൾ സഥാപിക്കുകയും,പിന്നീട് അത് 1976-യിൽ എൻ ഐ എം യു പി സ്കൂളായി ഉയരുകയും ചെയ്തു. | ||
സ്കൂളിന്റെ ആദ്യമാനേജറും സൈദ് മുഹമ്മദ് സാഹിബായിരുന്നു. രാഷ്ട്രീയ -സാമുഹിക -സാംസ്‌കാരിക -വിദ്യാഭ്യാസ -മത രംഗങ്ങളിൽ തിളങ്ങി നില്കുന്ന ഒട്ടനവധി വ്യക്തികൾ ഈ കലാലയത്തിന്റെ സന്തതികളാണ്.. | സ്കൂളിന്റെ ആദ്യമാനേജറും സൈദ് മുഹമ്മദ് സാഹിബായിരുന്നു. രാഷ്ട്രീയ -സാമുഹിക -സാംസ്‌കാരിക -വിദ്യാഭ്യാസ -മത രംഗങ്ങളിൽ തിളങ്ങി നില്കുന്ന ഒട്ടനവധി വ്യക്തികൾ ഈ കലാലയത്തിന്റെ സന്തതികളാണ്.. | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത് 1924 . {{Pothu Vidhyabhyasa Samrakshana Yanjam}} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |