Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,334: വരി 1,334:
[[പ്രമാണം:25855 Carmaliite.png|ലഘുചിത്രം|213x213ബിന്ദു|'''കർമലമാതാവിന്റെ തിരുനാൾ''']]

കർമലമാതാവിന്റെതിരുനാൾവളരെഭക്തിപൂർവംആഘോഷിക്കുകയുണ്ടായി. തിരുനാൾ ഒരുക്കമായിJuly7 മുതൽ15 വരെ നവനാൾ നൊവേന ഓരോ ക്ലാസിന്റെ നേതൃത്വത്തിൽ നടത്തി. ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് സി. സീന ജോസ് അന്നേ ദിനത്തിന്റെ സന്ദേശം പങ്കു വച്ചു. കർമലമാതാവ് വിശുദ്ധ സൈമൺ സ്‌റ്റോക്കിന് ഉത്തരീയം നൽകിയത് കുട്ടികൾ ദൃശ്യാവിഷ്കാരത്തിലൂടെ പങ്കുവച്ചു. മാതാവിന്റെ ഗാനങ്ങൾ പാടുകയും പാട്ടിനൊത്ത് നൃത്തം വയ്ക്കുകയും ചെയ്തു. കർമല സഭയിലെ അംഗങ്ങളായ തങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റേഴ്സിന് കുട്ടികളും അധ്യാപകരും ചേർന്ന് ആശംസകൾ അർപ്പിച്ചു.

വരി 1,343: വരി 1,344:
[[പ്രമാണം:25855 Moon day.png|ലഘുചിത്രം|169x169ബിന്ദു|'''ചാന്ദ്രദിനം''']]

ചാന്ദ്ര ദിനത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മഹാന്മാരെ അനുസ്മരിച്ചു. അവരുടെ കണ്ടുപിടിത്തങ്ങൾ ലോകത്തിന് നൽകിയത് വലിയ ഒരു നേട്ടം ആണെന്ന് കൊച്ചുകൂട്ടുകാർ പങ്കുവച്ചു. അഞ്ചാം ക്ലാസിലെ കൊച്ചു കൂട്ടുകാർ Galileo Galilei, Albert Einstein, Edmund Hally, Christiann Huygens, എന്നീ astronauts നെ പരിചയപ്പെടുത്തി. കുട്ടികൾക്കായി ഗൂഗിൾ ഫോംലൂടെ ക്വിസ് മത്സരംനടത്തി.ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉണർത്തുന്ന ചിത്രങ്ങൾ , പോസ്റ്ററുകൾ, കുട്ടി കവിതകൾ, പാട്ടുകൾ, നൃത്ത രൂപം  ഇവയിലൂടെ എല്ലാം ഈ പുണ്യദിനം ഓർമ്മകളുടെ ഒരു അനുസ്മരണമായി. ശാസ്ത്ര പരിഷത്ത് തയ്യാറാക്കിയ 'ചന്ദ്രനിലേക്ക് ഒരു യാത്ര' എന്ന മൊഡ്യൂൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി webinar രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.Raymol ടീച്ചർ കുട്ടികൾക്കായി ക്ലാസെടുത്തു.ഭാവി തലമുറയ്ക്ക്  മുന്നോട്ടുള്ള കാൽവയ്പ്പിന് ഒരു ഓർമ്മപ്പെടുത്തലുമായി ഈ ദിനത്തെ നിലനിർത്തുവാൻ സാധിച്ചു.

=== '''Manager's feast day''' ===
=== '''Manager's feast day''' ===
[[പ്രമാണം:25855 Manager's feast.jpg|ലഘുചിത്രം|254x254ബിന്ദു|Manager's feast day celebration ]]

വിശുദ്ധ അന്നയുടെ നാമം സ്വീകരിച്ച സ്നേഹം നിറഞ്ഞ മാനേജർ മദർ സി.ആൻസിറ്റയുടെfeastJuly26ന്സ്കൂൾവീഡിയോ അസംബ്ലിയോടൊപ്പം ആഘോഷിക്കുകയുണ്ടായി. വി. അന്നയോടുള്ള പ്രാർത്ഥന ഗാനത്തോടെ ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. ഡാൻസും പാട്ടുമൊക്കെയായി കുട്ടികൾ മദറിന് ആശംസകൾ നേർന്നു. ഫിലോ ടീച്ചർ മദറിന് ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾ പൂവു നൽകിയും ആശംസ കാർഡുകൾ നിർമിച്ചും മദറിനോടുള്ള സ്നേഹം പ്രകടമാക്കി.ഇതോടൊപ്പം കുട്ടികൾ തങ്ങളുടെ അപ്പാപ്പൻമാരെയും അമ്മാവരെയും പൂക്കൾ കൊടുത്തും സ്നേഹ ചുംബനങ്ങളേകിയും ആദരിച്ചു.

[[പ്രമാണം:25855 Fit India Movement July.jpg|ലഘുചിത്രം|204x204ബിന്ദു|Fit India Movement]]

=== '''Fit India Movement''' ===
=== '''Fit India Movement''' ===
Fit India യുടെJuly മാസത്തെ പ്രവർത്തനമായി കുട്ടികൾക്കായി ഒരു awareness ക്ലാസ് സംഘടിപ്പിച്ചു. 'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ' എന്ന ആപ്ത വാക്യം ഉൾക്കൊണ്ട് റാണി മാതാ സ്കൂളിലെ യോഗചാര്യ ഫെമിന ഫൈസൽ ക്ലാസെടുത്തു. ആരോഗ്യകരമായ ഭക്ഷണ രീതിയും അതിന്റെ ആവശ്യകതയും അതോടൊപ്പം തന്നെ വ്യായമത്തിന്റെയും യോഗയുടെയും പ്രാധാന്യവും ടീച്ചർ എടുത്തു കാട്ടി. ഗൂഗിൾ മീറ്റിലൂടെയായിരുന്നു ക്ലാസെടുത്തത്. തികച്ചും ഫലപ്രദമായിരുന്നു ക്ലാസ്.  

=== '''Year of St.Joseph''' ===
ആഗോള സഭ St.Josephന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷം ജൂലൈ മാസത്തിലും സെന്റ്.ജോസഫിനോടുള്ള പ്രവർത്തനങ്ങളിൽ ഭക്തിപൂർവം കുട്ടികൾ പങ്കു ചേർന്നു. പ്രാർത്ഥന ചൊല്ലിയും ഭക്തിഗാനങ്ങളും ഡാൻസുമൊക്കെയായി

ഈ മാസത്തെ ജോസഫൈൻ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കു ചേർന്നു.

നമ്മുടെ വിദ്യാലയത്തിന്റെ മദ്ധ്യസ്ഥനായ സെന്റ്.ജോസഫിന്റെ മാദ്ധ്യസ്ഥ്യം നാം എന്നും തേടി വരുന്നു.
=== '''Year of St.Joseph''' ===
[[പ്രമാണം:25855 Stjosephjuly.png|ലഘുചിത്രം|140x140ബിന്ദു|Year of St. Joseph ]]
ആഗോള സഭ St.Josephന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷം ജൂലൈ മാസത്തിലും സെന്റ്.ജോസഫിനോടുള്ള പ്രവർത്തനങ്ങളിൽ ഭക്തിപൂർവം കുട്ടികൾ പങ്കു ചേർന്നു. പ്രാർത്ഥന ചൊല്ലിയും ഭക്തിഗാനങ്ങളും ഡാൻസുമൊക്കെയായി ഈ മാസത്തെ ജോസഫൈൻ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കു ചേർന്നു.നമ്മുടെ വിദ്യാലയത്തിന്റെ മദ്ധ്യസ്ഥനായ സെന്റ്. ജോസഫിന്റെ മാദ്ധ്യസ്ഥ്യം നാം എന്നും തേടി വരുന്നു.  

=== '''ശാസ്ത്രരംഗം ഉദ്ഘാടനം''' ===
=== '''ശാസ്ത്രരംഗം ഉദ്ഘാടനം''' ===
[[പ്രമാണം:25855 SRI.jpg|ലഘുചിത്രം|216x216ബിന്ദു|'''ശാസ്ത്രരംഗം ഉദ്ഘാടനം''']]
കൂനമ്മാവ് സെന്റ്. ജോസഫ്സ് യു പി സ്കൂളിലെ ശാസ്ത്ര രംഗം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 31 ശനിയാഴ്ച്ച വൈകീട്ട് 6. pm ന് ഗൂഗിൾ മീറ്റ് വഴിയായി സംഘടിപ്പിച്ചു. കുമാരി അനഘ സുരേന്ദ്രന്റെ ഈശ്വര പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ, ശാസ്ത്ര രംഗം സ്ക്കൂൾ തല കോർഡിനേറ്ററായ ജീമോൾ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണിയുടെ അധ്യക്ഷ പ്രസംഗത്തിനു ശേഷം ബഹുമാനപ്പെട്ട പറവൂർ AEO ശ്രീമതി ലതാ മാഡം, ശാസ്ത്ര രംഗം 2021 - 22 ന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് ആശംസകൾ നേർന്ന് സംസാരിച്ചു. BRC റിസോഴ്സ് പേഴ്സനായ ശ്രീമതി സ്വപ്ന ടീച്ചർ, ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ ശാസ്ത്ര പരിപാടികളുടെ അവതരണത്തിനു ശേഷം, ശാസ്ത്ര രംഗം സ്കൂൾതല ജോയിന്റ് കൺവീനർ, റെയ്മോൾ ടീച്ചർ എല്ലാവർക്കും നന്ദി അർപ്പിച്ചു.

1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503502" എന്ന താളിൽനിന്ന് ശേഖരിച്ചത്