Jump to content
സഹായം

"ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ദ)
വരി 1: വരി 1:
വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക്പദ്ധതിയുടെ മികവു വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായി സ്കൂളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ആണ് '''ലിറ്റിൽ കൈറ്റ്സ്'''. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്'''ലിറ്റിൽ കൈറ്റ്സ്.''' തലച്ചിറ ഗവൺമെൻറ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളുടെ ചുമതല '''സജീവ് ആർ, സ്‍മിത എസ്''' എന്നിവർ നിർവഹിക്കുന്നു. വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ഫീൽഡ് വിസിറ്റ‍ുകൾ, ക്യാമ്പുകൾ എന്നിവ സമയബന്ധിതമായി സംഘടിപ്പിക്കുന്നു. അനിമേഷൻ,മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നൽകുന്നു.
ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം നടപ്പിലാക്കിയ '''ലിറ്റിൽ കൈറ്റ്സ്''' ക്ലബ്ബിന്റെ പ്രവർത്തനം 2018 ൽ സ്കൂളിൽ ആരംഭിച്ചു (LK/2018/39259). 2019 സബ്ജില്ലാതല ക്യാമ്പിൽ ആറു കുട്ടികളും ജില്ലാതല ക്യാമ്പിൽ ഒര‍ു കുട്ടിയും പങ്കെടുത്തു. 2020- 22 ബാച്ചിൽ 20 കുട്ടികളും 2020-23 ബാച്ചിൽ 20 കുട്ടികളും അംഗങ്ങളായി തുടരുന്നു.
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=39259
|അധ്യയനവർഷം=
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/39259
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=20
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കൊല്ലം
|ഉപജില്ല=
|ഉപജില്ല=കൊട്ടാരക്കര
|ലീഡർ=
|ലീഡർ=അർഷദ് എസ് എച്ച്
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ആസിയ ഷെഹീർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സജീവ് ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സ്‍മിത എസ്
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]


[[{{PAGENAME}}/ഡിജിറ്റൽ |ഡിജിറ്റൽ  2019]]
[[{{PAGENAME}}/ഡിജിറ്റൽ |ഡിജിറ്റൽ  2019]]
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503371" എന്ന താളിൽനിന്ന് ശേഖരിച്ചത്