"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
18:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
=== വായനാ വഴിയിലെ സൂര്യതേജസ്സിന് ആദരവർപ്പിച്ച് കൊണ്ട് വായനാദിനാചരണം === | === വായനാ വഴിയിലെ സൂര്യതേജസ്സിന് ആദരവർപ്പിച്ച് കൊണ്ട് വായനാദിനാചരണം === | ||
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പി എൻ പണിക്കരുടെ സ്‌മരണ ഉയർത്തിക്കൊണ്ട് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ വായനാ ദിനം സമുചിതമായി ആചരിച്ചു . കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടത്തിയ വായനാദിനാചരണ പരിപാടിയിൽ ആദരണീയനായ പാലാ DEO ശ്രീ ഭാസ്കരൻ വി വി വിദ്യാർഥികൾക്ക് വായനാദിന സന്ദേശം പകർന്നു നൽകി. പി എൻ പണിക്കരുടെപുത്രൻ ശ്രീ കൃഷ്ണ കുമാർ 'പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം' നടത്തി. വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കവിതാലാപനം ഓൺലൈൻ പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, വായനാക്കുറിപ്പ് തയ്യാറാക്കൽ, പുസ്തകാസ്വാദനം, എൻറെ ഇഷ്ട കഥാപാത്രം കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. ഭാഷാ നൈപുണികൾ സ്വാംശീകരിക്കുന്ന തിനും വായനയെ ഒരു സംസ്കാരം ആക്കി വളർത്തുന്നതിനും വായനാദിന പരിപാടികൾ കുട്ടികൾക്ക് പ്രചോദനമായി. | കിടങ്ങൂർ :കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പി എൻ പണിക്കരുടെ സ്‌മരണ ഉയർത്തിക്കൊണ്ട് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ വായനാ ദിനം സമുചിതമായി ആചരിച്ചു . കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടത്തിയ വായനാദിനാചരണ പരിപാടിയിൽ ആദരണീയനായ പാലാ DEO ശ്രീ ഭാസ്കരൻ വി വി വിദ്യാർഥികൾക്ക് വായനാദിന സന്ദേശം പകർന്നു നൽകി. പി എൻ പണിക്കരുടെപുത്രൻ ശ്രീ കൃഷ്ണ കുമാർ 'പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം' നടത്തി. വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കവിതാലാപനം ഓൺലൈൻ പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, വായനാക്കുറിപ്പ് തയ്യാറാക്കൽ, പുസ്തകാസ്വാദനം, എൻറെ ഇഷ്ട കഥാപാത്രം കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. ഭാഷാ നൈപുണികൾ സ്വാംശീകരിക്കുന്ന തിനും വായനയെ ഒരു സംസ്കാരം ആക്കി വളർത്തുന്നതിനും വായനാദിന പരിപാടികൾ കുട്ടികൾക്ക് പ്രചോദനമായി. |