Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
=== കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ കലയുടെ കളിവിളക്ക് തെളിഞ്ഞു ===

കിടങ്ങൂർ: പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകളും വികസിക്കേണ്ടതാണ് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മലയാളം ക്ലബ്ബായ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ 2021- 22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2021 ആഗസ്റ്റ് 10 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക്   ഓൺലൈൻ ആയി ആയി നടന്നു. വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി ഗിരിജ  എസ് പിള്ള യോഗത്തിലേക്ക്  ഏവർക്കും  സ്വാഗതം ആശംസിച്ചു.  സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുകുമാർ യോഗത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. പത്തനംതിട്ട ഡയറ്റ് റിട്ട: സീനിയർ ലക്ചറർ  ശ്രീ.ശ്രീകുമാർ എസ് നായർ സാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.തന്റെ വാങ്മാധുരിയിലൂടെ അദ്ദേഹം വിദ്യാർഥികളെ സാഹിത്യത്തിന്റെ അനന്ത വിസ്തൃതമായ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. സാഹിത്യ സൗന്ദര്യത്തിന്റെ  പുതുമഴയിൽകുളിച്ച കുരുന്നു ഹൃദയങ്ങൾ സർഗ്ഗാത്മകതയുടെ വിത്ത് മുളക്കാൻ ഒരുങ്ങിനിൽക്കുന്ന പാടങ്ങളായി മാറി. മാളവിക ദീപുവിൻറെ കവിതാലാപനവും അമ്പാടി ജയപ്രകാശിന്റെ നാടൻപാട്ടും പരിപാടിയുടെ മധുരം ഇരട്ടിയാക്കി. മലയാളം അധ്യാപിക അമ്പിളി ടീച്ചറുടെ കൃതജ്ഞതയോടെ കൂടി  പുതിയൊരു സർഗ്ഗവസന്തത്തിന് കാതോർത്തുകൊണ്ട്കൊണ്ട് ഉദ്ഘാടന  പരിപാടി അവസാനിച്ചു.

=== വായനാ വഴിയിലെ സൂര്യതേജസ്സിന് ആദരവർപ്പിച്ച് കൊണ്ട് വായനാദിനാചരണം ===
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും പ്രചാരകനും ആയിരുന്ന പി എൻ പണിക്കരുടെ സ്‌മരണ ഉയർത്തിക്കൊണ്ട് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ വായനാ ദിനം സമുചിതമായി ആചരിച്ചു . കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടത്തിയ വായനാദിനാചരണ പരിപാടിയിൽ ആദരണീയനായ പാലാ DEO ശ്രീ ഭാസ്കരൻ വി വി വിദ്യാർഥികൾക്ക് വായനാദിന സന്ദേശം പകർന്നു നൽകി. പി എൻ പണിക്കരുടെപുത്രൻ ശ്രീ കൃഷ്ണ കുമാർ 'പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം' നടത്തി. വായനാദിനത്തിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കവിതാലാപനം ഓൺലൈൻ പ്രശ്നോത്തരി, പോസ്റ്റർ നിർമ്മാണം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, വായനാക്കുറിപ്പ് തയ്യാറാക്കൽ, പുസ്തകാസ്വാദനം, എൻറെ ഇഷ്ട കഥാപാത്രം കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു. ഭാഷാ നൈപുണികൾ സ്വാംശീകരിക്കുന്ന തിനും വായനയെ ഒരു സംസ്കാരം ആക്കി വളർത്തുന്നതിനും വായനാദിന പരിപാടികൾ കുട്ടികൾക്ക് പ്രചോദനമായി.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1503278" എന്ന താളിൽനിന്ന് ശേഖരിച്ചത്