"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കണിയാപുരം (മൂലരൂപം കാണുക)
17:58, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→മികവുകൾ
വരി 89: | വരി 89: | ||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
* '''നമ്മുടെ സ്കൂളും മികവിലേക്ക്''' കൂടുതൽവായിക്കുക | * '''നമ്മുടെ സ്കൂളും മികവിലേക്ക്''' [[ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]] | ||
* '''സ്കൂൾമാഗസിൻ'''<br> കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു. | * '''സ്കൂൾമാഗസിൻ'''<br> കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു. | ||
* '''ഒരു ദിനം ഒരു പദം''' കുട്ടികൾക്ക് പദ സമ്പത്ത് വർദ്ധിപ്പികുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കി വരുന്ന പരിപാടിയാണ് ഒരു ദിനം ഒരു പദം. സ്കൂൾ അസംബ്ലിയിൽ ഒരു പദം നൽകുകയും അതിന്റെ ഇംഗ്ലീഷ് , ഹിന്ദി, അറബിക്, സംസ്കൃതം എന്നീ പദങ്ങൾ കുട്ടികൾ കണ്ടെത്തി പഠിക്കുന്ന പരിപാടിയാണിത്. ഇതിനായി കുട്ടികൾ ഒരു നോട്ട് ബുക്ക് കരുതുകയും വർഷാവസാനം ഈ വാക്കുകൾ ശേഖരിച്ച് ലഘു നിഘണ്ടു തയ്യാറാക്കുകയും ചെയ്യുന്നു. | * '''ഒരു ദിനം ഒരു പദം''' കുട്ടികൾക്ക് പദ സമ്പത്ത് വർദ്ധിപ്പികുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കി വരുന്ന പരിപാടിയാണ് ഒരു ദിനം ഒരു പദം. സ്കൂൾ അസംബ്ലിയിൽ ഒരു പദം നൽകുകയും അതിന്റെ ഇംഗ്ലീഷ് , ഹിന്ദി, അറബിക്, സംസ്കൃതം എന്നീ പദങ്ങൾ കുട്ടികൾ കണ്ടെത്തി പഠിക്കുന്ന പരിപാടിയാണിത്. ഇതിനായി കുട്ടികൾ ഒരു നോട്ട് ബുക്ക് കരുതുകയും വർഷാവസാനം ഈ വാക്കുകൾ ശേഖരിച്ച് ലഘു നിഘണ്ടു തയ്യാറാക്കുകയും ചെയ്യുന്നു. |