|
|
വരി 90: |
വരി 90: |
| == '''മികവുകൾ''' == | | == '''മികവുകൾ''' == |
| * '''നമ്മുടെ സ്കൂളും മികവിലേക്ക്''' [[ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]] | | * '''നമ്മുടെ സ്കൂളും മികവിലേക്ക്''' [[ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ|കൂടുതൽവായിക്കുക]] |
| * '''സ്കൂൾമാഗസിൻ'''<br> കുട്ടികളുടെ സർഗ്ഗാത്മക രചനാശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി കഥ, കവിത, യാത്രാവിവരണം, കാർട്ടൂൺ, ചിത്രരചന, പോസ്റ്റർ രചന തുടങ്ങയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് തല മാഗസിനുകൾ നിർമ്മിക്കുകയും അതിൽനിന്നും തെരഞ്ഞെടുത്ത സൃഷ്ടികൾ ചിമ്ഴ് എന്ന സ്കൂൾ മാഗസിനിൽ ഉൾപ്പെടുത്തുകയും ചെയതു.
| |
| * '''ഒരു ദിനം ഒരു പദം''' കുട്ടികൾക്ക് പദ സമ്പത്ത് വർദ്ധിപ്പികുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നടപ്പിലാക്കി വരുന്ന പരിപാടിയാണ് ഒരു ദിനം ഒരു പദം. സ്കൂൾ അസംബ്ലിയിൽ ഒരു പദം നൽകുകയും അതിന്റെ ഇംഗ്ലീഷ് , ഹിന്ദി, അറബിക്, സംസ്കൃതം എന്നീ പദങ്ങൾ കുട്ടികൾ കണ്ടെത്തി പഠിക്കുന്ന പരിപാടിയാണിത്. ഇതിനായി കുട്ടികൾ ഒരു നോട്ട് ബുക്ക് കരുതുകയും വർഷാവസാനം ഈ വാക്കുകൾ ശേഖരിച്ച് ലഘു നിഘണ്ടു തയ്യാറാക്കുകയും ചെയ്യുന്നു.
| |
|
| |
|
| * | | * |