"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:49, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഗണിതക്ലബ്ബ്
വരി 43: | വരി 43: | ||
</gallery> | </gallery> | ||
=== കാർഷിക ക്ലബ്ബ് | == '''സയൻസ് ക്ലബ്ബ്''' == | ||
== '''കാർഷിക ക്ലബ്ബ്''' == | |||
സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേതത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.<gallery widths="300" heights="200"> | സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേതത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.<gallery widths="300" heights="200"> | ||
പ്രമാണം:35230 64.png|ചീര-വെണ്ട കൃഷി | പ്രമാണം:35230 64.png|ചീര-വെണ്ട കൃഷി | ||
വരി 54: | വരി 59: | ||
</gallery> | </gallery> | ||
== | == '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' == | ||
കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, നാടകം എന്നിവ നടത്തുകയുണ്ടായി.സാമുഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി. | കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, നാടകം എന്നിവ നടത്തുകയുണ്ടായി.സാമുഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി. | ||
വരി 64: | വരി 69: | ||
</gallery> | </gallery> | ||
== ഭാഷാക്ലബ്ബ് == | == '''ഭാഷാക്ലബ്ബ്''' == | ||
ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. | ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. | ||
വരി 96: | വരി 101: | ||
എക്കോ ക്ലബ്ബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യ തോട്ടം സ്കൂളിൽ സംരക്ഷിച്ചുവരുന്നു. കറ്റാർവാഴ, ആടലോടകം, പൂവാങ്കുരുന്നില, പനിക്കൂർക്ക, തൃത്താവ്, നിലപ്പാല, തുമ്പ, ചെറൂള, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, വഷളച്ചീര,നാഗ തുളസി, തുളസിവെറ്റില, ഗുൽഗുലു, നറുനീണ്ടി, രാമച്ചം, എരുക്ക്,കൊതി പുല്ല് തുടങ്ങിയ ഇവയിൽ ചിലതാണ്. | എക്കോ ക്ലബ്ബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യ തോട്ടം സ്കൂളിൽ സംരക്ഷിച്ചുവരുന്നു. കറ്റാർവാഴ, ആടലോടകം, പൂവാങ്കുരുന്നില, പനിക്കൂർക്ക, തൃത്താവ്, നിലപ്പാല, തുമ്പ, ചെറൂള, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, വഷളച്ചീര,നാഗ തുളസി, തുളസിവെറ്റില, ഗുൽഗുലു, നറുനീണ്ടി, രാമച്ചം, എരുക്ക്,കൊതി പുല്ല് തുടങ്ങിയ ഇവയിൽ ചിലതാണ്. | ||
== | == വിദ്യാരംഗം കലാസാഹിത്യവേദി == | ||
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. | വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം ഓൺലൈനായി സംഘടിപ്പിച്ചു. | ||
<gallery widths="350" heights="250"> | <gallery widths="350" heights="250"> |