"സർവോദയം യു പി എസ് പോരൂർ/ജ്യോതിർഗമയ (പ്രത്യേക പഠന പാക്കേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സർവോദയം യു പി എസ് പോരൂർ/ജ്യോതിർഗമയ (പ്രത്യേക പഠന പാക്കേജ് (മൂലരൂപം കാണുക)
17:34, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
'''<big>4-e (Energetic Enthusiastic Electronic Education)</big>''' | |||
<big>പിന്നാക്കവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ എഴുത്തിലും വായനയിലും മെച്ചപ്പെടുത്തുന്നതിന് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് 4-e .ജ്യോതിർഗമയ എന്നീ പഠനപാക്കേജുകൾ. 2016 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളെയും ഒരുമിച്ചുചേർത്ത് പദ്ധതി ആരംഭിച്ചു. അധ്യാപകർ എസ് ആർ ജി കൂടുകയും പ്രത്യേക പഠനം മൊഡ്യുൾ തയ്യാറാക്കുകയും ചെയ്തു. അതുപ്രകാരം ആഴ്ചയിൽ മൂന്നുദിവസം 2 സമയങ്ങളിലായി ക്ലാസ് നടത്തി വരുന്നു. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉള്ള പഠനം ആകയാൽ കുട്ടികൾ താല്പര്യത്തോടെ ഉത്സാഹത്തോടെയും പങ്കെടുക്കുന്നു</big> | |||
<big>'''ജ്യോതിർഗമയ'''.</big> | |||
<big>ഏഴാം തരം പാസാക്കുന്ന തോടെ എല്ലാ വിദ്യാർത്ഥികളും ആളും ലേഖനത്തിലും വായനയിലും ലും മികവുപുലർത്തുന്ന എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന തുടർ പ്രവർത്തനമാണ് ജ്യോതിർഗമയ.</big> | |||
<big> ജൂൺ മാസത്തിൽ തന്നെ എന്നെ ആദ്യവാരത്തിൽ ടെസ്റ്റ് നടത്തി പഠന പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക മൊഡ്യൂൾ പ്രകാരം അധ്യാപകർ ക്ലാസ്സെടുക്കുന്നു ഓരോ ആഴ്ചയിലും വിലയിരുത്തലും നടത്തുന്നു</big> |