Jump to content
സഹായം

Login (English) float Help

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
[[പ്രമാണം:34035 PG 1.jpg|ലഘുചിത്രം|243x243ബിന്ദു]]
[[പ്രമാണം:34035 PG 1.jpg|ലഘുചിത്രം|243x243ബിന്ദു]]

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ  സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ആന്റോച്ചൻ മംഗലശ്ശേരി യോഗത്തിന് അധ്യക്ഷതവഹിച്ചു. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ, വാർഡ് മെമ്പർ, പഞ്ചായത്ത് മെമ്പർ, എന്നിവരുടെ സാന്നിധ്യം പ്രവേശനോത്സവത്തിന് കൂടുതൽ നിറപ്പകിട്ടേകി.

1A,1B ക്ലാസുകളിലെ മുഴുവൻ കുട്ടികളു മായിരുന്നു പ്രവേശനോത്സവത്തിന്റെ മിന്നും താരങ്ങൾ. ക്ലാസ് അധ്യാപകർ അവരുടെ ഹാജർ എടുക്കുകയും കുട്ടികൾ വീഡിയോ ഓൺ ചെയ്തു present കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സ്നേഹം പങ്കിടുകയും ചെയ്തു. കൃതജ്ഞതയോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി തീയതി രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് പോൾ  സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ആന്റോച്ചൻ മംഗലശ്ശേരി യോഗത്തിന് അധ്യക്ഷതവഹിച്ചു. അരൂർ എംഎൽഎ ശ്രീമതി ദലീമ ജോജോ, വാർഡ് മെമ്പർ, പഞ്ചായത്ത് മെമ്പർ, എന്നിവരുടെ സാന്നിധ്യം പ്രവേശനോത്സവത്തിന് കൂടുതൽ നിറപ്പകിട്ടേകി.

1എ,1ബി ക്ലാസുകളിലെ മുഴുവൻ കുട്ടികളു മായിരുന്നു പ്രവേശനോത്സവത്തിന്റെ മിന്നും താരങ്ങൾ. ക്ലാസ് അധ്യാപകർ അവരുടെ ഹാജർ എടുക്കുകയും കുട്ടികൾ ഓൺലൈനായി കലാപരിപാടികൾ അവതരിപ്പിക്കുകയും അവരുമായി സ്നേഹം പങ്കിടുകയും ചെയ്തു. കൃതജ്ഞതയോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.

https://youtu.be/qSMwaaSh3BA

https://youtu.be/qSMwaaSh3BA

വരി 106: വരി 106:

നീണ്ട ഒന്നരവർഷത്തിനു ശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതിനു മുന്നോടിയായി മണപ്പുറം സെന്റ് തെരേസാസ് ഹൈസ്ക്കൂൾ മാനേജ്മെന്റ് 90 % ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നെങ്കിലും ഒക്ടോബർ മൂന്നാം വാരം PTA അംഗങ്ങളും സ്കൂളിലെ എല്ലാ ടീ ച്ചേഴ്സും ഒത്തുചേർന്ന് ഓരോ ക്ലാസ് റൂമും സാനിറ്റൈസ് ചെയ്യുകയും സ്കൂളിന്റെ ഓരോ ഭാഗവും വിശദമായി പരിശോധിച്ച് കുട്ടികൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. അന്നേ ദിവസം ഉച്ചയ്ക്ക് ജനാധിപത്യ രീതിയിൽ പുതിയ  PTA പ്രസിഡന്റായി ശ്രീ. ഷിബു K P. യെയും വൈസ് പ്രസിഡന്റായി ശ്രീമതി ഭാവന ജയകുമാറിനെയും തെരഞ്ഞെടുത്തു.

നീണ്ട ഒന്നരവർഷത്തിനു ശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതിനു മുന്നോടിയായി മണപ്പുറം സെന്റ് തെരേസാസ് ഹൈസ്ക്കൂൾ മാനേജ്മെന്റ് 90 % ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നെങ്കിലും ഒക്ടോബർ മൂന്നാം വാരം പി ടി എ അംഗങ്ങളും സ്കൂളിലെ എല്ലാ ടീ ച്ചേഴ്സും ഒത്തുചേർന്ന് ഓരോ ക്ലാസ് റൂമും സാനിറ്റൈസ് ചെയ്യുകയും സ്കൂളിന്റെ ഓരോ ഭാഗവും വിശദമായി പരിശോധിച്ച് കുട്ടികൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. അന്നേ ദിവസം ഉച്ചയ്ക്ക് ജനാധിപത്യ രീതിയിൽ പുതിയ  പി ടി എ പ്രസിഡന്റായി ശ്രീ. ഷിബു കെ പി യെയും വൈസ് പ്രസിഡന്റായി ശ്രീമതി ഭാവന ജയകുമാറിനെയും തെരഞ്ഞെടുത്തു.

ഒക്ടോബർ അവസാനവാരം ആരോഗ്യ വകുപ്പിന്റെയും തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ PTA General Council അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി

ഒക്ടോബർ അവസാനവാരം ആരോഗ്യ വകുപ്പിന്റെയും തൈക്കാട്ടുശ്ശേരി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പി ടി എ ജനറൽ കൗൺസിൽ അംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് നടത്തി

ബഹുമാനപ്പെട്ട എം.എൽ.എ. ഷാനിമോൾ ഉസ്മാന്റെ ഫണ്ടിൽ നിന്നും സ്ക്കൂളിന്  അനുവദിച്ചു കിട്ടിയ പാചകപ്പുരയുടെ ശിലയിടൽ കർമ്മവും സ്കൂളിന്റെ സ്ഥാപക ഭൂതനായ വിശുദ്ധ ചാവറയച്ചന്റെ ഓർമ്മദിനവും ജനുവരി 3 ന് സംയുക്തമായി നടത്തി

ബഹുമാനപ്പെട്ട എം.എൽ.എ. ഷാനിമോൾ ഉസ്മാന്റെ ഫണ്ടിൽ നിന്നും സ്ക്കൂളിന്  അനുവദിച്ചു കിട്ടിയ പാചകപ്പുരയുടെ ശിലയിടൽ കർമ്മവും സ്കൂളിന്റെ സ്ഥാപക ഭൂതനായ വിശുദ്ധ ചാവറയച്ചന്റെ ഓർമ്മദിനവും ജനുവരി 3 ന് സംയുക്തമായി നടത്തി

സ്കൂൾ ആനിവേഴ്സറിയും ദീർഘകാലമായി ഈ സ്കൂളിൽ സേവനം ചെയ്തു വരുന്ന പ്രിയ ലീമടിച്ച റിന്റെ യാത്രയയപ്പു സമ്മേളനവും  PTA യുടെ പൂർണ്ണ സഹകരണത്തോടെ ജനുവരി 14 ന് ഭംഗിയായി നടത്തി.

സ്കൂൾ ആനിവേഴ്സറിയും ദീർഘകാലമായി ഈ സ്കൂളിൽ സേവനം ചെയ്തു വരുന്ന പ്രിയ ലീമടിച്ച റിന്റെ യാത്രയയപ്പു സമ്മേളനവും പി ടി എ യുടെ പൂർണ്ണ സഹകരണത്തോടെ ജനുവരി 14 ന് ഭംഗിയായി നടത്തി.

സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പൂർണ്ണ നൻമയെ ലക്ഷ്യം വച്ചു കൊണ്ട് ഇവിടുത്തെ PTA അംഗങ്ങളും മാനേജ്മെന്റും ഹെഡ്മിസ്ട്രസും മറ്റ് സ്റ്റാഫ് അംഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചു വരുന്നു.

സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പൂർണ്ണ നൻമയെ ലക്ഷ്യം വച്ചു കൊണ്ട് ഇവിടുത്തെ പി ടി എ അംഗങ്ങളും മാനേജ്മെന്റും ഹെഡ്മിസ്ട്രസും മറ്റ് സ്റ്റാഫ് അംഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിച്ചു വരുന്നു.

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1500746" എന്ന താളിൽനിന്ന് ശേഖരിച്ചത്