"ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ് (മൂലരൂപം കാണുക)
16:23, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022PHOTO
No edit summary |
(PHOTO) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{VHSchoolFrame/Header}} | |||
{{prettyurl|G.V.H.S.S VAZHATHOPE}} | {{prettyurl|G.V.H.S.S VAZHATHOPE}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School | ||
{{Infobox School | |സ്ഥലപ്പേര്=VAZHATHOPE | ||
| സ്ഥലപ്പേര് = | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| വിദ്യാഭ്യാസ ജില്ല = തൊടുപുഴ | |റവന്യൂ ജില്ല=ഇടുക്കി | ||
| റവന്യൂ ജില്ല = ഇടുക്കി | |സ്കൂൾ കോഡ്=29015 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം = | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം = | |വിക്കിഡാറ്റ ക്യു ഐഡി=Q64615283 | ||
| | |യുഡൈസ് കോഡ്=32096200312 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1972 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=IDUKKI COLONY | ||
| | |പിൻ കോഡ്=ഇടുക്കി ജില്ല 685602 | ||
| | |സ്കൂൾ ഫോൺ=04862 235377 | ||
|സ്കൂൾ ഇമെയിൽ=29015gvhss@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=അറക്കുളം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വാഴത്തോപ്പ് പഞ്ചായത്ത് | ||
| | |വാർഡ്=9 | ||
| | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=ഇടുക്കി | ||
| ആൺകുട്ടികളുടെ എണ്ണം = | |താലൂക്ക്=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം = | |ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം = | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4= | ||
| | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=152 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=54 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=57 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജോമി ജോസഫ് | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ആന്റണി മൈക്കിൾ റ്റി.എം | |||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് റ്റി. ഇ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത ശ്രീകുമാർ | |||
|സ്കൂൾ ചിത്രം=ജി വി എച്ച് എസ് എസ് വാഴത്തോപ്പ്.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ചെറുതോണി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''ജി വി എച്ച് എസ്സ് എസ്സ് വാഴത്തോപ്പ് ''. ''മോഡൽ സ്കൂൾ'' എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. 1972ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
ചെറുതോണി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''ജി വി എച്ച് എസ്സ് എസ്സ് വാഴത്തോപ്പ് ''. '' | |||
== ചരിത്രം == | == ചരിത്രം == | ||
| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - | | ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ൽ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികൾക്കും കാർഷിക കുടിയേറ്റത്തോടെ എത്തിച്ചേർന്നവർക്കും തങ്ങളുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിർമ്മാണഘട്ടത്തിൽ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചു . അന്നത്തെ സാമൂഹിക പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സർക്കാർ 1971 - ൽ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റർ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതൽ പ്രവർത്തനം തുടങ്ങി.എന്നാൽ 85 - 86 വർഷങ്ങളിൽ ഹൈറേഞ്ച് പ്രദേശത്ത് കൂടുതൽ സ്കൂളുകൾ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു . തുടക്കം മുതൽ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ൽ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടർഡിവിഷൻപ്രവർത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തിൽ നേരിയകുറവുണ്ടായി എന്നാൽ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാൽ ജില്ലയിലെ ലീഡ് സ്കൂളായി സർക്കാർ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങൾക്കിടയിലാണ് QEPR പദ്ധതിയിൽ സ്കൂളിനെ ഉൾ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങൾ, പാഠ്യേതര രംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവർത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദർശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനിൽക്കുന്നു.ജില്ലാതല റിപ്പബ്ലിക് ദിന - സ്വാതന്ത്ര്യ ദിന പരേഡുകൾ ഈ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് | അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == സർക്കാർ== | ||
ഇത് ഒരു | ഇത് ഒരു സർക്കാർ സ്കൂൾ ആണ് | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
കാർത്ത്യായനി| ചന്ദ്രശേഖര കർത്താ | സൈമൺ | കെ സി ചാക്കോ | നാരായണൻ | വി ആർ ഗോപാലൻ| എസ് എസ് കുമാരി | പി പി ജോസ് | |||
| അന്നക്കുട്ടി പി എം| സി | | അന്നക്കുട്ടി പി എം| സി ജോർജ്ജ്| കെ ജെ അന്നക്കുട്ടി | കുഞ്ഞോമന വി എൻ | മണിയപ്പൻ പീ ഡി | ലിസ്സമ്മജോസ് | മോളി എബ്രഹാം | യു കെ ഇന്ദിര | വിജയലഷ്മി വി | ഹാരിഫാൽ | പ്രകാശ് മോഹനൻ | അനിത കൃഷ്ണൻ | മുനീർ എം | വിജയൻ എൻ | ജയകൃഷണൻ | വിനോദൻ I പാരിജൻ എസ് I സരസ്വതി ദേവി I ജെയിസ് എം റ്റി I പ്രദീപ് കുമാർ I റ്റെസ്സി ജോസഫ് I പി മുസ്തഫ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
| അനിത | *ജയിംസ് എം ആദായി (ന്യൂസ് റീഡർ ദൂരദർശൻ) | ||
== പ്രശസ്തരായ | *പ്രഭാ തങ്കച്ചൻ (പഞ്ചായത്ത് പ്രസിഡന്റ്) | ||
*ജയിംസ് എം ആദായി (ന്യൂസ് | *സത്യൻ കെ ജി | ||
*പ്രഭാ | *ജോയി വർഗീസ് | ||
* | *എ പി ഉസ്മാൻ | ||
*ജോയി | |||
*എ പി | |||
*ലക്ഷ്മി ശശി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) | *ലക്ഷ്മി ശശി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഇടുക്കി ചേറുതോണിയിൽ നിന്നും ബസ്സ്/ഓട്ടോ മാർഗ്ഗം എത്താം ( ഒരു കിലോമീറ്റർ ) | |||
( | {{#multimaps: 9.862911,76.9581419| width=600px | zoom=13 }} | ||
9. | |||
idu | |||
<!--visbot verified-chils->--> |