Jump to content
സഹായം

"ലക്ഷ്മി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:

== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി ഗ്രാമ പഞ്ചായത്തിൽ 5 ആം വാർഡിലെ ഏക  പൊതു വിദ്യാലയമാണ് ലക്ഷ്മീവിലാസം എൽ.പി.സ്‌കൂൾ. 1916 ൽ ആരംഭിച്ച് 1918 ൽ അംഗീകാരം ലഭിച്ചു. 2016 ൽ ശതാബ്ദി ആഘോഷം വളരെ ഗംഭീരമായി നടന്നു. മേനപ്രം ഗ്രാമത്തിലെയും പരിസര ഗ്രാമങ്ങളിലെയും ആയിരങ്ങൾക്ക് വിദ്യ പകർന്ന് നൽകിയിട്ടുണ്ട് ഈ വിദ്യാലയം.
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ വായിക്കുക
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. എല്ലാ ക്ലാസ് മുറികളും വൈദ്യതീകരിച്ചിരിക്കുന്നു. അതു പോലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. വളരെ ശുചിത്വമുള്ളതും സൗകര്യപ്രദവുമായ പാചകപ്പുരയുണ്ട്. പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.  അത് പോലെ വിദ്യാലയാവശ്യത്തിന് ഉള്ള മികച്ച ഫർണ്ണിച്ചറുകൾ, മൈക്ക് സെറ്റ് എന്നിവ ഉണ്ട്.  ഗണിതലാബ്, സയൻസ് ലാബ് എന്നിവ പ്രത്യേകമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499594" എന്ന താളിൽനിന്ന് ശേഖരിച്ചത്