Jump to content
സഹായം

Login (English) float Help

"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 209: വരി 209:
'''<u><big>പ്രവേശനോത്സവം</big></u>'''
'''<u><big>പ്രവേശനോത്സവം</big></u>'''


എല്ലാ വർഷവും കുട്ടികളെ വരവേൽക്കുന്നതിനായി വിദ്യാലയവും ക്ലാസ്സ്മുറികളുമെല്ലാം മനോഹരമായി അലങ്കരിക്കാറുണ്ട് പാട്ടും കളികളും  ബലൂണും സമ്മാനങ്ങളും മധുരവുമൊക്കെയായാണ് കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് വിദ്യാലയത്തിലെത്താൻ കഴിയാത്ത പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുകയുണ്ടായി ഓൺലൈൻ പ്രവേശനോത്സവത്തിലും കുട്ടികൾ അവരുടെ പാട്ടും കളികളും നൃത്തവുമൊക്കെയായി സന്തോഷത്തോടെ പങ്കെടുത്തു അക്ഷരദീപം തെളിയിച്ചു തുടങ്ങിയ ചടങ്ങിൽ വിശിഷ്ട വ്യക്തികളും അദ്ധ്യാപകരും സ്കൂൾ ജീവനക്കാരും പൂർവ വിദ്യാ൪ഥികളുമെല്ലാം നവാഗതർക്ക് ആശംസകൾ അറിയിച്ചു  
എല്ലാ വർഷവും കുട്ടികളെ വരവേൽക്കുന്നതിനായി വിദ്യാലയവും ക്ലാസ്സ്മുറികളുമെല്ലാം മനോഹരമായി അലങ്കരിക്കാറുണ്ട് പാട്ടും കളികളും  ബലൂണും സമ്മാനങ്ങളും മധുരവുമൊക്കെയായാണ് കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് വിദ്യാലയത്തിലെത്താൻ കഴിയാത്ത പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുകയുണ്ടായി ഓൺലൈൻ പ്രവേശനോത്സവത്തിലും കുട്ടികൾ അവരുടെ പാട്ടും കളികളും നൃത്തവുമൊക്കെയായി സന്തോഷത്തോടെ പങ്കെടുത്തു അക്ഷരദീപം തെളിയിച്ചു തുടങ്ങിയ ചടങ്ങിൽ വിശിഷ്ട വ്യക്തികളും അദ്ധ്യാപകരും സ്കൂൾ ജീവനക്കാരും പൂർവ വിദ്യാ൪ഥികളുമെല്ലാം നവാഗതർക്ക് ആശംസകൾ അറിയിച്ചു.
[[പ്രമാണം:42560 തിരികെ വിദ്യാലയത്തിലേക്ക് *.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:42560 തിരികെ വിദ്യാലയത്തിലേക്ക് * 1.jpg|289x289ബിന്ദു]][[പ്രമാണം:42560 തിരികെ വിദ്യാലയത്തിലേക്ക് * 2.jpg|360x360ബിന്ദു]][[പ്രമാണം:42560 തിരികെ വിദ്യാലയത്തിലേക്ക് *3.jpg|319x319ബിന്ദു]]
[[പ്രമാണം:42560 പ്രവേശനോത്സവം.jpg|ഇടത്ത്‌|252x252ബിന്ദു]]
[[പ്രമാണം:42560 പ്രവേശനോത്സവം 2.jpg|ലഘുചിത്രം|418x418ബിന്ദു]]
[[പ്രമാണം:42560 പ്രവേശനോത്സവം1.jpg|233x233ബിന്ദു]][[പ്രമാണം:42560 പ്രവേശനോത്സവം 3.jpg|266x266ബിന്ദു]]     
 
 


'''<u><big>പരിസ്ഥിതി ദിനാചരണം</big></u>'''
'''<u><big>പരിസ്ഥിതി ദിനാചരണം</big></u>'''


ജൂൺ 5നു പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ജീവനക്കാരും ഓരോ വൃക്ഷ തൈ നടുകയുണ്ടായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്ര പ്രദര൪ശനവും ഗ്രൂപ്പുകളിൽ നടന്നു പരിസ്ഥിതി ദിന ക്വിസ് ചോദ്യങ്ങളും ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു  
ജൂൺ 5നു പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു സ്കൂളിലെ മുഴുവൻ കുട്ടികളും സ്കൂൾ ജീവനക്കാരും ഓരോ വൃക്ഷ തൈ നടുകയുണ്ടായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്ര പ്രദര൪ശനവും ഗ്രൂപ്പുകളിൽ നടന്നു പരിസ്ഥിതി ദിന ക്വിസ് ചോദ്യങ്ങളും ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു      


'''<u><big>വായന വാരാചരണം</big></u>'''  
'''<u><big>വായന വാരാചരണം</big></u>'''  
500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499524" എന്ന താളിൽനിന്ന് ശേഖരിച്ചത്