Jump to content
സഹായം

"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
സ്കൂളിന്റെ നൂറാം വാർഷിക ആഘോഷവുമായി കൃത്യത ഉറപ്പു വരുത്തുവാനായി 2017 ൽ കോഴിക്കോടുള്ള പുരാരേഖ വകുപ്പ് സന്ദർശിച്ചു സ്കൂൾ സ്ഥാപിതമായ   
സ്കൂളിന്റെ നൂറാം വാർഷിക ആഘോഷവുമായി കൃത്യത ഉറപ്പു വരുത്തുവാനായി 2017 ൽ കോഴിക്കോടുള്ള പുരാരേഖ വകുപ്പ് സന്ദർശിച്ചു സ്കൂൾ സ്ഥാപിതമായ   


വർഷവും അനുബന്ധ രേഖകളും ശേഖരിച്ചു . മലയാളം അധ്യാപകൻ ബിനോയ് മാത്യു ,ചരിത്രാധ്യാപകൻ ശ്രീകുമാർ, ചരിത്ര അന്വേഷി മണി കുളങ്ങര (KSEB ഓവർസിയർ )എന്നിവരാണ് ചരിത്ര വിവരങ്ങൾ ശേഖരിച്ചത് {{PHSSchoolFrame/Pages}}
വർഷവും അനുബന്ധ രേഖകളും ശേഖരിച്ചു . മലയാളം അധ്യാപകൻ ബിനോയ് മാത്യു ,ചരിത്രാധ്യാപകൻ ശ്രീകുമാർ, ചരിത്ര അന്വേഷി മണി കുളങ്ങര (KSEB ഓവർസിയർ )എന്നിവരാണ് ചരിത്ര വിവരങ്ങൾ ശേഖരിച്ചത്  
 
പാലക്കാടിന്റെ ചരിത്രത്തോളം പഴക്കമുള്ള മോയൻസ് ശതാബ്ദിയുടെ നിറവിലാണ്. 1918ൽ സ്ഥാപിതമായ പാലക്കാട് മോയൻസ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ പാലക്കാട് എന്ന ഈ വിദ്യാലയത്തിന്റെ പ്രവർത്തനമാരംഭിച്ചത് വടക്കന്തറയിൽ ഒരു പ്രൈമറി വിദ്യാലയമായി അയിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലുള്ള മദ്രാസ് റസിഡൻസി നടത്തി വന്നിരുന്ന വിദ്യാലയം സെക്കണ്ടറി തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കൂടുതൽ സൗകര്യങ്ങളോടെ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന സ്ഥലത്തേക്ക് മാറുകയായിരുന്നു. ഇതിനാവശ്യമായ സ്ഥലവും ഫണ്ടും കണ്ടെത്തുന്നതിനായി മദ്രാസ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയും അനന്തരാവകാശികളില്ലാതിരുന്ന തലശ്ശേരി സ്വദേശിയായ മോയൻ കുഞ്ഞിരാമൻ എന്ന വ്യക്തി തന്റെ കാലശേഷം സ്വത്തുവകകൾ നിർധനരായ പെൺകുട്ടികളുടെ പഠനത്തിന് വിനിയോഗിക്കണമെന്ന് എഴുതി വെച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ അവ സർക്കാർ ഏറ്റെടുക്കുകയും ഈ തുക പാലക്കാട് ആരംഭിക്കുന്ന സ്കൂളിന്റെ നിർമ്മാണത്തിന് നീക്കി വെക്കുകയുമാണുണ്ടായത്. 1918ൽ കെട്ടിട നിർമ്മാണമാരംഭിച്ചപ്പോൾ താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് . കെട്ടിടനിർമ്മാണം പൂർത്തിയായപ്പോൾ പണം ദാനം നൽകി സഹായിച്ച വ്യക്തിയോടുള്ള സ്മരണക്കായി മോയൻസ് എന്ന പേർ ന്ല‍കുകയാണുണ്ടായത്. ചിന്നമ്മ മന്നാടിശേരിയെന്ന പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം കാലക്രമേണ പുരോഗതിയിലേക്ക് കുതിക്കുകയും സെക്കണ്ടറി വിദ്യാലയം ഹയർ സെക്കണ്ടറിയായി അപ്‌ഗ്രേഡ് ചെയ്യുകയുമുണ്ടായി. നിലവിൽ കേരളത്തിലെ ഏറ്റവുമധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമെന്ന ഖ്യാതിയും മോയൻസിനാണ്. 151 അധ്യാപകരും 13 അനധ്യാപകരുമുൾപ്പെടെ 164 ജീവനക്കാരുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും മികച്ച പ്രവർത്തനമാണ് കാഴ്‌ചവെക്കുന്നത്. സ്ഥലസൗകര്യത്തിലെ അപര്യാപ്തത മൂലം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ജനപ്രതിനിധികളുടെയും പാലക്കാട് നഗരസഭയുടെയും സഹകരണത്തോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി കൂടുതൽ സ്ഥലസൗകര്യങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് ബന്ധപ്പെട്ട അധികാരികൾ. സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ വിദ്യാലയമാക്കി ഇതിനെ മാറ്റുന്നതിനുള്ള നടപടി ക്രമങ്ങൾ അതിന്റെ അവസാനഘട്ടത്തിലാണ് 
 
{{PHSSchoolFrame/Pages}}
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497837" എന്ന താളിൽനിന്ന് ശേഖരിച്ചത്