Jump to content
സഹായം


"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,026 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 137: വരി 137:


== മികവുകൾ  ==
== മികവുകൾ  ==
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് നെല്ലിമല ഇ.എ.എൽ.പി സ്കൂളിലെ കുട്ടികൾ. പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും, മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട്. ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്. ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും  വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു .


ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷകളിലും. പരീക്ഷണങ്ങളിലും. കുട്ടികൾ അവരുടേതായ കഴിവ് തെളിയിച്ച് മുന്നേറുന്നു എന്നുള്ളത് ഈ സ്കൂളിന് എന്നും അഭിമാനകരമായ ഒന്നാണ്.
*  
*  
* ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു.
[[കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു|കൂടുതൽ അറിയുവാൻ....]]
[[കൂടുതൽ അറിയുവാൻ.... സൃഷ്ടിക്കുന്നു|കൂടുതൽ അറിയുവാൻ....]]


208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497835" എന്ന താളിൽനിന്ന് ശേഖരിച്ചത്