Jump to content
സഹായം

"എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


               '''ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നു. കോങ്ങനാട്, തഴുപ്പ്, മണ്ണാട്, ഇളയപാടം,  കുമ്പഞ്ഞി, കൈതവളപ്പു കോളനി, കിളിയന്തറ കോളനി, കളരിക്കൽ, മുല്ലാത്ത, അലകുതറ കോളനി, വടക്കെമുറി തുടങ്ങിയ  പ്രദേശങ്ങളിൽ  നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്. വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിസ്വാർത്ഥരായ  മനുഷ്യ സ്നേഹിികളുടെ പ്രയത്ന ഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.'''
               ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നു. കോങ്ങനാട്, തഴുപ്പ്, മണ്ണാട്, ഇളയപാടം,  കുമ്പഞ്ഞി, കൈതവളപ്പു കോളനി, കിളിയന്തറ കോളനി, കളരിക്കൽ, മുല്ലാത്ത, അലകുതറ കോളനി, വടക്കെമുറി തുടങ്ങിയ  പ്രദേശങ്ങളിൽ  നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്. വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിസ്വാർത്ഥരായ  മനുഷ്യ സ്നേഹിികളുടെ പ്രയത്ന ഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.


             '''ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും  ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി  ദേവീക്ഷേത്രത്തിനു  തെക്കുവശത്തായി അന്നത്തെ  ഒരു നാട്ടുപ്രമാണിയായിിരുന്ന  പരേതനായ    പണ്ടാക്കാട്ടിൽ മുഹമ്മദ്‌ ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു. വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ  നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.  ഇതിനു പിന്നിൽ പ്രവർത്തിച്ച      മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റർ ,  കുമർത്തുശ്ശേരിൽ അബ്ദുൽഖാദിർ മാസ്റ്റർ തുടങ്ങിയവർ.''' . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള  ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു. അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്.  
             ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും  ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി  ദേവീക്ഷേത്രത്തിനു  തെക്കുവശത്തായി അന്നത്തെ  ഒരു നാട്ടുപ്രമാണിയായിിരുന്ന  പരേതനായ    പണ്ടാക്കാട്ടിൽ മുഹമ്മദ്‌ ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു. വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ  നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.  ഇതിനു പിന്നിൽ പ്രവർത്തിച്ച      മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റർ ,  കുമർത്തുശ്ശേരിൽ അബ്ദുൽഖാദിർ മാസ്റ്റർ തുടങ്ങിയവർ. . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള  ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു. അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


2,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1497563" എന്ന താളിൽനിന്ന് ശേഖരിച്ചത്