"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം (മൂലരൂപം കാണുക)
15:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ ഇത് കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ് പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൊട്ടിയതിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അവിഭാജ്യ ഘടകമായി മാറാനും സി എഫ് എച് എസ് നു കഴിഞ്ഞു. വിദ്യാലയം സൗഹൃദം പരിപോഷിപ്പിക്കാനും കൂടിയുള്ളതാണ് എന്ന് ഓർമിപ്പിക്കുന്ന [[സി എഫ് എച്ച് എസ് കൊട്ടിയം|CHILDREN'S FRIEND HIGH SCHOOL]] മത ജാതി ഭേദമെന്യേ കൊട്ടിയം നിവാസികളുടെ ഒത്തുരുമയ്ക്കും കെട്ടുറപ്പിനും വഴി തെളിച്ചു. കൊല്ലം ബിഷപ്പ് അഭിവന്ദ്യ ജെറോം തിരുമേനിക്ക് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നതിന് ആഗ്രഹമുണ്ടായിരുന്നു . 1971 ഇൽ അക്കാലത്തു സി ഫ് എച് എസിനു നേതൃത്വം നൽകിയിരുന്ന FIH സിസ്റ്റർമാരോട് പെൺകുട്ടികൾക്ക് മാത്രമായി പുതിയ ഒരു വിദ്യാലയം തുടങ്ങാൻ ആവശ്യപ്പെട്ടു. FIH സന്യാസ സമൂഹത്തിന്റെ മദർ ജനറൽ, ജെറോം തിരുമേനി ആവശ്യപെട്ടതനുസരിച്ചു ഉടൻതന്നെ പെൺകുട്ടികളെ സി എഫ് എച് എസ്സിൽ നിന്നും മാറ്റി കൊട്ടിയം നിത്യ സഹായ മാതാ കോൺവെന്റിനോട് ചേർന്ന് പുതിയ സ്കൂൾ ആരംഭിച്ചു .1972 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.മദർ ജനറൽ ചുമതലപെടുത്തിയതനുസരിച്ചു നിത്യ സഹായ മാതാ കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന സിസ്റ്റർ ലുസില്ല മേരി ആണ് സ്കൂളിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. മുന്ന് ലക്ഷം രൂപ ആയിരുന്നു നിർമാണ ഫണ്ട് .ആദ്യ കാലത്തു കോൺവെന്റിലെ വരാന്തകളിൽ ഉൾപ്പടെ ക്ലാസുകൾ നടന്നിരുന്നു. | 1905 ൽ കൊല്ലം സെന്റ്. അലോഷ്യസ് കോംമ്പൗണ്ടിൽ സി. എഫ് സ്കൂൾ എന്ന പേരിൽ ഐറിഷ് ബ്രദേഴ്സ് ഒരു സ്കൂൾ ആരംഭിച്ചു. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ൽ ഇത് കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ് പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെർനാക്കുലർ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.കൊട്ടിയതിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ അവിഭാജ്യ ഘടകമായി മാറാനും സി എഫ് എച് എസ് നു കഴിഞ്ഞു. വിദ്യാലയം സൗഹൃദം പരിപോഷിപ്പിക്കാനും കൂടിയുള്ളതാണ് എന്ന് ഓർമിപ്പിക്കുന്ന [[സി എഫ് എച്ച് എസ് കൊട്ടിയം|CHILDREN'S FRIEND HIGH SCHOOL]] മത ജാതി ഭേദമെന്യേ കൊട്ടിയം നിവാസികളുടെ ഒത്തുരുമയ്ക്കും കെട്ടുറപ്പിനും വഴി തെളിച്ചു. കൊല്ലം ബിഷപ്പ് അഭിവന്ദ്യ ജെറോം തിരുമേനിക്ക് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നതിന് ആഗ്രഹമുണ്ടായിരുന്നു . 1971 ഇൽ അക്കാലത്തു സി ഫ് എച് എസിനു നേതൃത്വം നൽകിയിരുന്ന FIH സിസ്റ്റർമാരോട് പെൺകുട്ടികൾക്ക് മാത്രമായി പുതിയ ഒരു വിദ്യാലയം തുടങ്ങാൻ ആവശ്യപ്പെട്ടു. FIH സന്യാസ സമൂഹത്തിന്റെ മദർ ജനറൽ, ജെറോം തിരുമേനി ആവശ്യപെട്ടതനുസരിച്ചു ഉടൻതന്നെ പെൺകുട്ടികളെ സി എഫ് എച് എസ്സിൽ നിന്നും മാറ്റി കൊട്ടിയം നിത്യ സഹായ മാതാ കോൺവെന്റിനോട് ചേർന്ന് പുതിയ സ്കൂൾ ആരംഭിച്ചു .1972 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.മദർ ജനറൽ ചുമതലപെടുത്തിയതനുസരിച്ചു നിത്യ സഹായ മാതാ കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന സിസ്റ്റർ ലുസില്ല മേരി ആണ് സ്കൂളിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. മുന്ന് ലക്ഷം രൂപ ആയിരുന്നു നിർമാണ ഫണ്ട് .ആദ്യ കാലത്തു കോൺവെന്റിലെ വരാന്തകളിൽ ഉൾപ്പടെ ക്ലാസുകൾ നടന്നിരുന്നു. | ||
ഈ സ്കൂളിനായി ഏറ്റവും അധികം പ്രയത്നിച്ച [https://www.fihsisters.com/ ഫ്രാൻസിസ്കൻ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി(FIH)] എന്ന സന്യാസിനി സമൂഹം സ്‌ഥാപിച്ചത് ഫ്രഞ്ച് മിഷനറി ആയ ലൂയിസ് ഡിപുയ ആണ് .പോണ്ടിച്ചേരി ആസ്‌ഥാനമായാണ് FIH പ്രവർത്തനം തുടങ്ങിയത്.'''''അഭ്യസ്ത വിദ്യയായ സ്ത്രീ കുടുംബത്തിന്റെ വിളക്ക്''''' അതായിരുന്നു അദ്ദേഹം ലക്ഷ്യം വച്ചതു.ഇതു നടപ്പിലാക്കാൻ ഈ സന്യാസിനി സമൂഹം പ്രയത്നിച്ചു.പാവപ്പെട്ടവരെ സ്നേഹിക്കുകയും ശുശ്രുഷിക്കുകയും ചെയ്യുക,സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക തുടങ്ങിയവയ്‌ക്കായി ഈ സന്യാസിനി സമൂഹം എന്നും നിലകൊള്ളുന്നു .കൊല്ലം ബിഷപ്പ് ആയിരുന്ന ബെൻസീഗർ പിതാവിന്റെ ആഗ്രഹ പ്രകാരം ഇവർ കേരളത്തിലെത്തി ആദ്യ കോൺവെന്റ് കുണ്ടറ കാഞ്ഞിരകോട് സ്‌ഥാപിച്ചു. തുടർന്ന് കൊല്ലം പട്ടത്താനത്തും കൊട്ടിയത്തും കോൺവെന്റുകൾ സ്‌ഥാപിച്ചു . | ഈ സ്കൂളിനായി ഏറ്റവും അധികം പ്രയത്നിച്ച [https://www.fihsisters.com/ ഫ്രാൻസിസ്കൻ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി(FIH)] എന്ന സന്യാസിനി സമൂഹം സ്‌ഥാപിച്ചത് ഫ്രഞ്ച് മിഷനറി ആയ ലൂയിസ് ഡിപുയ ആണ് .പോണ്ടിച്ചേരി ആസ്‌ഥാനമായാണ് FIH പ്രവർത്തനം തുടങ്ങിയത്.'''''അഭ്യസ്ത വിദ്യയായ സ്ത്രീ കുടുംബത്തിന്റെ വിളക്ക്''''' അതായിരുന്നു അദ്ദേഹം ലക്ഷ്യം വച്ചതു.ഇതു നടപ്പിലാക്കാൻ ഈ സന്യാസിനി സമൂഹം പ്രയത്നിച്ചു.പാവപ്പെട്ടവരെ സ്നേഹിക്കുകയും ശുശ്രുഷിക്കുകയും ചെയ്യുക,സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക തുടങ്ങിയവയ്‌ക്കായി ഈ സന്യാസിനി സമൂഹം എന്നും നിലകൊള്ളുന്നു .കൊല്ലം ബിഷപ്പ് ആയിരുന്ന ബെൻസീഗർ പിതാവിന്റെ ആഗ്രഹ പ്രകാരം ഇവർ കേരളത്തിലെത്തി ആദ്യ കോൺവെന്റ് കുണ്ടറ കാഞ്ഞിരകോട് സ്‌ഥാപിച്ചു. തുടർന്ന് കൊല്ലം പട്ടത്താനത്തും കൊട്ടിയത്തും കോൺവെന്റുകൾ സ്‌ഥാപിച്ചു .FIH സന്യാസിസമൂഹത്തിന്റെ കേരളത്തിലെ ആദ്യ മദർ ജനറൽ അഡെയ്ൽക മേരി ആയിരുന്നു. | ||
1972-ൽ [https://en.wikipedia.org/wiki/Our_Lady_of_Perpetual_Help നിത്യ സഹായ മാതാവിന്റെ] നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ് വിദ്യ അഭ്യസിക്കുന്നത്.മാധ്യസ്ഥ്യം തേടുന്നവരുടെ ക്ഷേമത്തിനായി സദാ ജാഗരൂഗയായിരിക്കുന്ന പരിശുദ്ധ കന്യാമറിയം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെയുണ്ടാവാറുണ്ട്.നിത്യ സഹായ മാതാവിന്റെ ചിത്രത്തിൽ കാണുന്നത് പോലെ ഉണ്ണി ഈശോയെ കൈകളിലെടുത്തു എല്ലാ ദുഷ്ട ശക്തികളിൽ നിന്നും എന്നും സ്കൂളിനെയും വിദ്ധാർത്ഥിനികളെയും അധ്യാപകരെയും അനദ്ധ്യാപകരെയും കാത്തുരക്ഷിക്കാൻ മാതാവിന് കഴിയുന്നു. | 1972-ൽ [https://en.wikipedia.org/wiki/Our_Lady_of_Perpetual_Help നിത്യ സഹായ മാതാവിന്റെ] നാമത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ് വിദ്യ അഭ്യസിക്കുന്നത്.മാധ്യസ്ഥ്യം തേടുന്നവരുടെ ക്ഷേമത്തിനായി സദാ ജാഗരൂഗയായിരിക്കുന്ന പരിശുദ്ധ കന്യാമറിയം സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെയുണ്ടാവാറുണ്ട്.നിത്യ സഹായ മാതാവിന്റെ ചിത്രത്തിൽ കാണുന്നത് പോലെ ഉണ്ണി ഈശോയെ കൈകളിലെടുത്തു എല്ലാ ദുഷ്ട ശക്തികളിൽ നിന്നും എന്നും സ്കൂളിനെയും വിദ്ധാർത്ഥിനികളെയും അധ്യാപകരെയും അനദ്ധ്യാപകരെയും കാത്തുരക്ഷിക്കാൻ മാതാവിന് കഴിയുന്നു. |