"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
15:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:നെൽ കൃഷി .jpg|ലഘുചിത്രം|നെൽ കൃഷി]] | [[പ്രമാണം:നെൽ കൃഷി .jpg|ലഘുചിത്രം|നെൽ കൃഷി]] | ||
നമ്മുടെ ചുറ്റുപാടുമുള്ള വൃക്ഷങ്ങളെയും ജന്തുക്കളെയും ഭൂപ്രകൃതിയെയും തിരിച്ചറിയുകയും അവയെ സ്നേഹിക്കാൻ പഠിക്കുകയും ആണ് ഒരു കുട്ടി ആദ്യം ചെയ്യേണ്ടത്. വാളൂർ നായർ സമാജം ഹൈസ്‌കൂളിൽ കഴിഞ്ഞ 11 വർഷമായി പരിസ്ഥിതി ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. കൃഷിപാഠശാല, നാട്ടുമഞ്ചോട്ടിൽ പദ്ധതി, ഔഷധ സസ്യ പരിപാലനം , വന്നവൽക്കരണം എന്നിവയെല്ലാം പരിസ്ഥിതി ക്‌ളബ്ബിന്റെ വേറിട്ട പ്രവർത്തനങ്ങളാണ് . മാത്രഭൂമി സീഡ് പുരസ്‌കാരം, സീസൺ വാച്ച് പുരസ്‌കാരം, വൃക്ഷമിത്ര അവാർഡ് എന്നിവ നിരവധി തവണ സ്‌കൂളിന് ലഭ്യമായിട്ടുണ്ട്. തീർച്ചയായും പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിന്റെ മുഖമുദ്ര തന്നെയാണ്. ഈ വർഷവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി, പച്ചക്കറി കൃഷി, നെൽകൃഷി, കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് വേബി നാറുകൾ, ജലാശയ സംരക്ഷണപ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്.<gallery caption="Nature Club"> | നമ്മുടെ ചുറ്റുപാടുമുള്ള വൃക്ഷങ്ങളെയും ജന്തുക്കളെയും ഭൂപ്രകൃതിയെയും തിരിച്ചറിയുകയും അവയെ സ്നേഹിക്കാൻ പഠിക്കുകയും ആണ് ഒരു കുട്ടി ആദ്യം ചെയ്യേണ്ടത്. വാളൂർ നായർ സമാജം ഹൈസ്‌കൂളിൽ കഴിഞ്ഞ 11 വർഷമായി പരിസ്ഥിതി ക്ലബ്ബ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. കൃഷിപാഠശാല, നാട്ടുമഞ്ചോട്ടിൽ പദ്ധതി, ഔഷധ സസ്യ പരിപാലനം , വന്നവൽക്കരണം എന്നിവയെല്ലാം പരിസ്ഥിതി ക്‌ളബ്ബിന്റെ വേറിട്ട പ്രവർത്തനങ്ങളാണ് . മാത്രഭൂമി സീഡ് പുരസ്‌കാരം, സീസൺ വാച്ച് പുരസ്‌കാരം, വൃക്ഷമിത്ര അവാർഡ് എന്നിവ നിരവധി തവണ സ്‌കൂളിന് ലഭ്യമായിട്ടുണ്ട്. തീർച്ചയായും പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിന്റെ മുഖമുദ്ര തന്നെയാണ്. ഈ വർഷവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി, പച്ചക്കറി കൃഷി, നെൽകൃഷി, കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് വേബി നാറുകൾ, ജലാശയ സംരക്ഷണപ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്.<gallery caption="Nature Club"> | ||
പ്രമാണം:നെല്ല് വിളവെടുപ്പ്.jpg | |||
</gallery> | </gallery> | ||