"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022വിവരങ്ങൾ ചേർത്തു
('ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
=== <u>ശാസ്ത്ര ക്ലബ്ബ്</u> === | |||
ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീമതി ധന്യ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അധ്യാപകരാണ്. 5 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ശാസ്ത്രാഭിരുചിയുള്ള 50 കുട്ടികൾ അടങ്ങിയ ഒരു ക്ലബ്ബാണിത്. ഇതിന്റെ പിൻ നിരയിൽ ശ്രീ. ഷൈജു മാസ്റ്റർ, ശ്രീമതി രശ്മി ടീച്ചർ, ശ്രീമതി സുനിമോൾ ടീച്ചർ എന്നിവരുടെ സജീവ സാനിധ്യമുണ്ട്. 2021-22 വർഷത്തെ ക്ലബ് സെക്രട്ടറി 10 Aയിലെ അനന്തകൃഷ്ണൻ M S ആണ്. നൂതനമാർന്ന പരിപാടികൾ കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ സയൻസ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്. | ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീമതി ധന്യ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അധ്യാപകരാണ്. 5 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ശാസ്ത്രാഭിരുചിയുള്ള 50 കുട്ടികൾ അടങ്ങിയ ഒരു ക്ലബ്ബാണിത്. ഇതിന്റെ പിൻ നിരയിൽ ശ്രീ. ഷൈജു മാസ്റ്റർ, ശ്രീമതി രശ്മി ടീച്ചർ, ശ്രീമതി സുനിമോൾ ടീച്ചർ എന്നിവരുടെ സജീവ സാനിധ്യമുണ്ട്. 2021-22 വർഷത്തെ ക്ലബ് സെക്രട്ടറി 10 Aയിലെ അനന്തകൃഷ്ണൻ M S ആണ്. നൂതനമാർന്ന പരിപാടികൾ കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ സയൻസ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്. | ||
# സയൻസ് ക്ലബ്ബും എക്കോ ക്ലബ്ബും ചേർന്ന് ജൂൺ 5, പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ വെബിനാർ. ' Healthy Eco system = Healthy Living ' എന്ന വിഷയത്തിൽ Dr മാത്യു A വർഗീസ് എം ജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം അദ്ധ്യാപകൻ നയിച്ച വെബിനാർ. പരിസ്ഥിതി ദിന പോസ്റ്റർ നിർമാണ മത്സരം, ക്വിസ് | |||
# ചാന്ദ്ര ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയ Dr ബിനു കുമാർ നയിച്ച വെബിനാർ "ചാന്ദ്ര ദിനം ഇനിയെന്ന് " ചാന്ദ്ര ദിന പോസ്റ്റർ നിർമാണം, ചാന്ദ്ര ദിന ക്വിസ്, ഷോർട്ട് വീഡിയോ നിർമാണ മത്സരം | |||
# എനർജി ക്ലബ് ഉൽഘാടനം C D സിബി, (വാർഡ് മെമ്പർ) + ഊർജസംരക്ഷണത്തെപ്പറ്റി പ്രഭാഷണം വെബിനാർ, Dr മാത്യു A വർഗീസ്, എം ജി യൂണിവേഴ്സിറ്റി അധ്യാപകൻ | |||
# സെപ്റ്റംബർ 16 ഓസോൺ ദിനത്തോടാനുബന്ധിച്ചു നടന്ന മത്സരങ്ങൾ | |||
# റോക്കറ്റ് മാതൃക നിർമാണ മത്സരം, ഷോർട്ട് വീഡിയോ നിർമാണ മത്സരം... ലോക ബഹിരാകാശ വരാഘോഷത്തോടനുബന്ധിച്ചു.. ഒക്ടോബർ 4 മുതൽ 10 വരെ | |||
# ലോക പ്രമേഹദിനത്തോടനു ബന്ധിച്ചു സയൻസ് ക്ലബ് സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരം. | |||
# ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബും ഹെൽത്ത് ക്ലബും ചേർന്ന് പ്ലക്കാർഡ് നിർമാണ മത്സരവും, റെഡ് റിബ്ബൺ ചല്ലഞ്ചും സംഘടിപ്പിച്ചു. |