Jump to content
സഹായം

"സി.എ.എച്ച്.എസ്. പെരുവെമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
രണ്ട്-വളരെ പഴയകാലത്ത് ഈ പ്രദേശത്ത് ധാരാളം പെരുത്ത വലിപ്പത്തിലുള്ള വേപ്പുമരങ്ങൾഉണ്ടായിരുന്നുഎന്നും പെരുംവേപ്പ് എന്നത് ലോപിച്ച് പെരുവെമ്പ് എന്നായിമാറി എന്നും പറയപ്പെട്ടുന്നു.
രണ്ട്-വളരെ പഴയകാലത്ത് ഈ പ്രദേശത്ത് ധാരാളം പെരുത്ത വലിപ്പത്തിലുള്ള വേപ്പുമരങ്ങൾഉണ്ടായിരുന്നുഎന്നും പെരുംവേപ്പ് എന്നത് ലോപിച്ച് പെരുവെമ്പ് എന്നായിമാറി എന്നും പറയപ്പെട്ടുന്നു.

മൂന്ന്-പെരുവെമ്പിനും സമീപപ്രദേശങ്ങളിലേയും ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീ.ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രം .ഭഗവതി ദേവിയുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.1956 ന് മുൻപ് ഈപ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറ കീഴിലായിരുന്നു. തമിഴിൽ ഭഗവതിയെ അംബാൾ എന്നാണ് വിളിക്കുക.അങ്ങനെ അംബാൾ എന്ന വിശേഷണത്തിൽ നിന്നും പെരുവെമ്പ് എന്ന പേര് വന്നതായി പറയുന്നു.
മൂന്ന്-പെരുവെമ്പിനും സമീപപ്രദേശങ്ങളിലേയും ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീ.ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രം .ഭഗവതി ദേവിയുടെ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.1956 ന് മുൻപ് ഈപ്രദേശങ്ങളെല്ലാം മദ്രാസ് ഗവൺമെൻറിൻറ കീഴിലായിരുന്നു. തമിഴിൽ ഭഗവതിയെ അംബാൾ എന്നാണ് വിളിക്കുക.അങ്ങനെ അംബാൾ എന്ന വിശേഷണത്തിൽ നിന്നും പെരുവെമ്പ് എന്ന പേര് വന്നതായി പറയുന്നു.മൺപാത്ര നിർമ്മാണവും ഇവിടെയുണ്ട്.

വാദ്യോപകരണങ്ങളായ ചെണ്ട,മദ്ദളം,മൃദംഗം,തബല എന്നിവ നിർമ്മിക്കുന്നത് പെരുവെമ്പിലാണ്.വാദ്യപ്പെരുമയിൽ പേരുകേട്ടതാണ് പെരുവെമ്പ്.കല്ലൻചിറയിൽ പ്രശസ്തമായ കൈത്തറി വസ്ത്രങ്ങളും നെയ്തെടുക്കുന്നു.</blockquote>
വാദ്യോപകരണങ്ങളായ ചെണ്ട,മദ്ദളം,മൃദംഗം,തബല എന്നിവ നിർമ്മിക്കുന്നത് പെരുവെമ്പിലാണ്.വാദ്യപ്പെരുമയിൽ പേരുകേട്ടതാണ് പെരുവെമ്പ്.കല്ലൻചിറയിൽ പ്രശസ്തമായ കൈത്തറി വസ്ത്രങ്ങളും നെയ്തെടുക്കുന്നു.</blockquote>
<!--visbot  verified-chils->-->
<!--visbot  verified-chils->-->
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496042" എന്ന താളിൽനിന്ന് ശേഖരിച്ചത്