"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
14:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ജൂനിയർ റെഡ് ക്രോസ്സ് ഹൈസ്കൂൾ തലത്തിൽ 56 കുട്ടികളും U P തലത്തിൽ 35 കുട്ടികളുമായി JRC യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. മാസ്ക് ചലഞ്ജ്, ശുചീകരണ പ്രവർത്തനങ്ങൾ, വൃദ്ധ ഭവനസന്ദർശനം തുടങ്ങി ജില്ലാ തലത്തിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഓരോ വർഷവും കുട്ടികൾക്ക് ഗ്രേസ്മാർക് ലഭിക്കുന്നു. കൂടാതെ ഈ വർഷം ജൂൺ 14 രക്ത ദാന ദിനം ആചരിക്കുകയും രക്ത ദാന ഡയറക്ടറി ഹെഡ് മാസ്റ്റർ ശ്രീ സോണി തോമസ് സാർ പ്രകാശനം ചെയ്യുകയും ചെയ്തു |