Jump to content
സഹായം

"സി.എം.എസ്. എൽ .പി. എസ്. പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:37529-.jpg|ഇടത്ത്‌|ലഘുചിത്രം|37529_Yoga class]]
ചെന്നെയിലെ സി എസ് ഐ സിനഡിൻെറ ആഭിമുഖ്യത്തിൽ ഭാരതമൊട്ടാകെയുള്ള സ്കൂളുകളിൽ നടത്തുന്ന ഗ്രീൻ ഒാഡിറ്റ് വിജയകരമായി പൂർത്തിയാക്കി. വർഷം തോറും എല്ലാ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും, നാട്ടുകാരെയും, പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്താറുള്ള ഒാണാഘോഷങ്ങൾ മറ്റ് ദിനാഘോഷങ്ങൾ എല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്. കുഞ്ഞുങ്ങളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും തയ്യാറാക്കുന്ന കൈയ്യെഴുത്തു മാസികയിലൂടെ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചിറകു വിരിക്കുന്നു. പാത്താമുട്ടം സെൻറ് ഗിറ്റ്സ് എഞ്ചിനീറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൻെറ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട നാലു പ്രൈമറി സ്കൂളുകളിലെ കുട്ടികൾക്ക് കംപ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതിക്രമീകരിയായ തമസോ മ ജ്യോതിർഗമയ പ്രോഗ്രാമിൽ ഈ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് മികവാർന്ന കംപ്യൂട്ടർ പരിശീലനം ഇവിടെ നിന്നും ലഭിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന മികവുകളുടെ പരിപോഷണത്തിന് സഹായകമാണ്.

[[പ്രമാണം:37529 School Annual Day.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|Annual Day]]

73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494197" എന്ന താളിൽനിന്ന് ശേഖരിച്ചത്