Jump to content
സഹായം

"ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സാരഥികൾ)
വരി 131: വരി 131:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/
[[ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/
==സ്റ്റാഫ്|==


==വഴികാട്ടി==
നവോത്ഥാന നായകനും വേദ ശാസ്ത്രത്തെ ഭാരതം കണ്ട പ്രതിഭയും ആയിരുന്ന '''വേദബന്ധു''' വിചക്ഷണനും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ അതികായനുമായിരുന്ന '''ആർ ശങ്കർ''', വിദ്യാഭ്യാസത്തിലെ സുവർണ്ണ നേട്ടങ്ങൾക്ക് ഉടമയായ വൈസ് ചാൻസലർ ആയിരുന്ന '''ഹബീബ് ഐ എ എസ്''', തിരുവനന്തപുരം ആർ സി സി യുടെ തലവനും ഇന്ത്യ ആദരിച്ച മനുഷ്യസ്നേഹിയുമായ '''ഡോ. കൃഷ്ണൻ നായർ''', ശ്രീനാരായണ ദർശനങ്ങളുടെ സാർവദേശീയ പ്രചാരകനും വിദേശ യൂണിവേഴ്സിറ്റികളിലെ പ്രഭാഷകനുമായിരുന്ന '''നിത്യ ചൈതന്യയതി''', കേരള,മഹാത്മാ,കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ ഒരേ കാലം വൈസ് ചാൻസലർ ആയിരുന്ന '''ഡോ. എൻ ബാബു''', കേരള നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയും ആയിരുന്നിട്ടുള്ള '''സി ദാമോദരൻ പോറ്റി''', കേരളം കണ്ട മികച്ച സിവിൽ സപ്ലൈസ് മന്ത്രി എന്ന് ദേശീയതലത്തിൽ പ്രശസ്തിനേടിയ '''ഇ ചന്ദ്രശേഖരൻനായർ''', മലയാള സാഹിത്യത്തിൽ കഥ എഴുതി ആധുനികതയുടെ അനുരണനങ്ങൾ സൃഷ്ടിച്ച '''കാക്കനാടൻ സഹോദരന്മാർ''', ഗാന്ധിയൻ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന പ്രശസ്തനായ പ്രൊഫസർ '''എം പി മന്മദൻ''',മലയാളസിനിമയിൽ ഹാസ്യത്തിന് നവ നിലാവ് പരത്തി എല്ലാവരെയും ചിരിപ്പിച്ച അകാലത്തിൽ പൊലിഞ്ഞ '''ബോബി കൊട്ടാരക്കര'''യും ഈ സ്കൂളിന്റെ സംഭാവനകളിൽ ചിലർ മാത്രമാണ്.
 
==സ്റ്റാഫ്|വഴികാട്ടി==
{{#multimaps:9.00040,76.77262|zoom=18}}
{{#multimaps:9.00040,76.77262|zoom=18}}


125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492614" എന്ന താളിൽനിന്ന് ശേഖരിച്ചത്