"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:02, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 53: | വരി 53: | ||

ഡിജിലയം 2020-21

2020 - 21 അധ്യയന വർഷം കോവിഡ് എന്ന മഹാമാരി ജനജീവിതത്തെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കിയപ്പോൾ ഗുരുമുഖത്ത് നിന്ന് കണ്ടും, കേട്ടും, അറിഞ്ഞും, നേടിയെടുത്ത അറിവുകൾ പുതിയ മാനങ്ങൾ തേടിയപ്പോൾ ഇവയെയെല്ലാം അതിജീവിച്ചു കൊണ്ട് ശ്രീമതി .ജിത്തു ജോയ് (സ്കൂൾ എസ്.ഐ ടി സി യുടെ ചാർജ് ) അധ്യാപികയായ ശ്രീമതി ബിനു. കെ ജോസഫ് എന്നിവരുടെ നേത്യത്വത്തിൽ ഇതിനായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ തയ്യാറാക്കി യതാണ് "ഡിജിലയം" എന്ന ഡിജിറ്റൽ മാഗസിൻ. (https://theresian.nuvie.live/) [[പ്രമാണം:Screenshot 2022-01-28 at 01-18-40 School Magazine.png|ലഘുചിത്രം|https://theresian.nuvie.live/|പകരം=|301x301px|നടുവിൽ]]
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെയെല്ലാം കോർത്തിണക്കി വിവര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകളിലൂടെ തയ്യാറാക്കിയ "ഡിജിറ്റൽ " മാതൃകയിലുളള മാഗസിനായ "ഡിജിലയം" സംസ്ഥാന, ജില്ലാതല അധികാരികളിൽ നിന്നും, മറ്റു വിവിധ മേഖലകളിൽ നിന്നും പ്രശംസാപാത്രത്തി നർഹമായിത്തീരുകയും, സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിനു അർഹമാം വിധം ഉയർന്ന നിലവാരമുള്ളതാണെന്ന് പ്രസ്തുത ഉദ്ഘാടന കർമ്മ ചടങ്ങിൽ പങ്കെടുക്കുവാൻ സന്നിഹിതനായ ബഹു. ജില്ലാ കൈറ്റ് കോഡിനേറ്റർ ശ്രീ ഋഷി നടരാജൻ അഭിപ്രായപ്പെട്ടത് സെന്റ്. തെരേസാസ് ഹൈസ്കൂളിന് ഏറെ അഭിമാനകരവും, പൊൻത്തിളക്കവും നൽകുന്നു.

[[പ്രമാണം:Screenshot 2022-01-28 at 01-43-09 MEDICINAL PLANTS PPT pptx.png|ലഘുചിത്രം|https://bit.ly/3o9XGZ0|പകരം=|289x289ബിന്ദു]]
പരിസ്ഥിതി ക്ലബ്ബിന്റെയും ഹെൽത്ത് ക്ലബ്ബിന്റെ യും ആഭിമുഖ്യത്തിൽ ശ്രീമതി ആൻസി ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തനതു പ്രവർത്തനമായ "വീട്ടിൽ ഒരു ഔഷധത്തോട്ടം" എന്ന ഡിജിറ്റൽ മാഗസിൻ ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദ ) ഡോക്ടർ ജയൻ അനാച്ഛാദനം ചെയ്തു. ഓൺലൈനായി നടത്തിയ പ്രസ്തുത പരിപാടിയിൽ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ എം ഷുക്കൂർ, തൈക്കാട്ടുശ്ശേരി അഗ്രികൾച്ചറൽ ഓഫീസർ ശ്രീമതി പിന്റു റോയ് , ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ശ്രീജ ശശിധരൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ തനത് സ്വത്തുകളായ നാടൻ ഔഷധ ചെടികളെ കുറിച്ചും, അവയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനും , അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടുത്തറിയാനും ഈ മാഗസിനിലൂടെ ഏവർക്കും സാധിച്ചു. (https://docs.google.com/presentation/d/1zmGP6hxvgyX4LcBxIGrlMKgTbwU_KvsS/edit?usp=sharing&ouid=102846408696288765072&rtpof=true&sd=true)

വരി 148: | വരി 147: | ||

2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ.

2020-21, 2021-22 അധ്യയനവർഷങ്ങളിലെ പ്രവർത്തനങ്ങൾ.

വരി 454: | വരി 453: | ||