Jump to content
സഹായം

"ജി എൽ പി എസ് പാക്കം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

ഔഷദോദ്യാനം,ശലഭോദ്യാനം,അക്വേറിയം,ജൈവോദ്യാനം,മുളങ്കാവനം,പച്ചക്കറിത്തോട്ടം,ഇവയുടെ സംരക്ഷണവും പ്രചാരണപ്രവർത്തനങ്ങളും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.സ്കൂൾ പരിസരം മാലിന്യമുക്തമാക്കൽ,ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ചു സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.വ്യക്തിശുചിത്വം പരിസരശുചിത്വം ഇവയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ  നടത്തപ്പെടുന്നു

'''2. <u>ഇംഗ്ലീഷ് ക്ലബ്</u>'''
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ്ഭാഷ പഠനം സുഗമവും താല്പര്യജനകവുമാക്കാൻ വിവിധപ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കുന്നു.എല്ലാ മാസത്തിലെയും ഒരാഴ്ച ഇംഗ്ലീഷ് വീക്ക് സെലിബ്രേഷൻ(ആ ആഴ്‌ചയിലെ പ്രവർത്തനങ്ങളെല്ലാം ഇംഗ്ലീഷ് ഭാഷക്ക് പ്രാധാന്യം നൽകികൊണ്ട്) റീഡിങ് മെറ്റീരിയൽസ്,പോസ്റ്റർ ,സെന്റെൻസ് കാർഡ് ഇവയുടെ നിർമ്മാണവും പ്രദർശനവും
'''<u>3.വായന ക്ലബ്</u>'''
വായന ശാക്തീകരണത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു.ഓരോ ക്ലാസുമുറികളിലും വായനമൂലകൾ ക്രമീകരിച്ചു.കുട്ടികൾ സ്വയം നിർമ്മിച്ച വായനാസാമഗ്രികൾ വായനക്കായി ഉപയോഗിക്കുന്നു.കുട്ടികളെ അവരുടെ വായന നിലവാരമനുസരിച്ചു ഗ്രൂപ്പുകളാക്കി വായന പരിശീലനം കുട്ടികളുടെ നേതൃത്വത്തിൽ നൽകുന്നു
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492084...1492564" എന്ന താളിൽനിന്ന് ശേഖരിച്ചത്