ജി എൽ പി എസ് പാക്കം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:03, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ഔഷദോദ്യാനം,ശലഭോദ്യാനം,അക്വേറിയം,ജൈവോദ്യാനം,മുളങ്കാവനം,പച്ചക്കറിത്തോട്ടം,ഇവയുടെ സംരക്ഷണവും പ്രചാരണപ്രവർത്തനങ്ങളും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.സ്കൂൾ പരിസരം മാലിന്യമുക്തമാക്കൽ,ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ചു സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.വ്യക്തിശുചിത്വം പരിസരശുചിത്വം ഇവയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു | ഔഷദോദ്യാനം,ശലഭോദ്യാനം,അക്വേറിയം,ജൈവോദ്യാനം,മുളങ്കാവനം,പച്ചക്കറിത്തോട്ടം,ഇവയുടെ സംരക്ഷണവും പ്രചാരണപ്രവർത്തനങ്ങളും ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.സ്കൂൾ പരിസരം മാലിന്യമുക്തമാക്കൽ,ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിച്ചു സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ.വ്യക്തിശുചിത്വം പരിസരശുചിത്വം ഇവയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു | ||
'''2. <u>ഇംഗ്ലീഷ് ക്ലബ്</u>''' | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ്ഭാഷ പഠനം സുഗമവും താല്പര്യജനകവുമാക്കാൻ വിവിധപ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കുന്നു.എല്ലാ മാസത്തിലെയും ഒരാഴ്ച ഇംഗ്ലീഷ് വീക്ക് സെലിബ്രേഷൻ(ആ ആഴ്‌ചയിലെ പ്രവർത്തനങ്ങളെല്ലാം ഇംഗ്ലീഷ് ഭാഷക്ക് പ്രാധാന്യം നൽകികൊണ്ട്) റീഡിങ് മെറ്റീരിയൽസ്,പോസ്റ്റർ ,സെന്റെൻസ് കാർഡ് ഇവയുടെ നിർമ്മാണവും പ്രദർശനവും |