Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുള്ളൂ. നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് 1878 ൽ കൊട്ടാരക്കാരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു.<ref>[[:പ്രമാണം:Govt. HSS Anchal West Master Plan.pdf|പ്രമാണം:Govt. HSS Anchal West Master Plan.pdf]]</ref>
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് സ്കൂൾ അഞ്ചലിന്റെ സാംസ്കാരിക സാന്നിധ്യമാണ്. അഞ്ചുചൊല്ലിന്റെ നാട്ടിൽ നൂറ്റാണ്ടിനപ്പുറം സ്ഥാപിച്ച ഈ സ്കൂൾ നിരവധി ബാലാരിഷ്ടതകളോടെയാണ് ആദ്യകാലങ്ങളിൽ സഞ്ചരിച്ചത്. പുല്ലുമേഞ്ഞ സ്കൂളിൽ തുടങ്ങി ആധുനിക ഹൈടെക് സംവിധാനങ്ങളും കളിസ്ഥലവുമുള്ള സ്കൂളായി മാറിയതിനുപിന്നിൽ നിരവധി സുമനസ്സുകളുടെ നിസ്സീമ സഹായസഹകരണങ്ങളുണ്ട്. ഈ വളർച്ചയുടെ നേർക്കാഴ്ചയാണ് ചുവടെ ചേർത്തിരിക്കുന്നത്.
 
== ചരിത്രം ==
സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. അഞ്ചൽ പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുള്ളൂ. നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് 1878 ൽ കൊട്ടാരക്കാരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു.<ref>[[:പ്രമാണം:Govt. HSS Anchal West Master Plan.pdf|പ്രമാണം:Govt. HSS Anchal West Master Plan.pdf]]</ref>


=== ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ ===
=== ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ ===
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491782" എന്ന താളിൽനിന്ന് ശേഖരിച്ചത്