Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:

== പാസ് വേഡ് ==
== പാസ് വേഡ് ==
[[പ്രമാണം:42011 pass1.jpg|ലഘുചിത്രം|ഉദ്ഘാടനം]]
<big>ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല സംഘടിപ്പിച്ചു. കേരളത്തിലെ ഹൈസ്കൂൾ ഹയർ സെക്കന്ററി തലങ്ങളിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമാക്കി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് 'പാസ് വേർഡ്' എന്ന ദ്വിദിന വ്യക്തിത്വ വികാസകരിയർ ഗൈഡൻസ് ശില്പശാല ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചത്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് വിജയകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ, വ്യക്തിത്വ വികാസം, ലീഡർഷിപ്പ്, ടൈം മാനേജ്മെന്റ്, കൗൺസിലിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ വിഷ്ണു ലോനാ ജേക്കബ്, എ. സിദ്ധിക്, വിഷ്ണു ജെ ,അബ്ദുൾ സത്താർ തുടങ്ങിയ വിദഗ്ദ്ധർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം സിന്ധു കുമാരി അധ്യക്ഷയായി. കരിയർ ഗൈഡൻസ് ജില്ലകോർഡിനേറ്റർ പ്രെഫസർ അബ്ദുൾ അയൂബ് സ്വാഗതം പറഞ്ഞു. വാർഡംഗം സുജാതൻ, പി ടി.എ പ്രസിഡന്റ് എം. മഹേഷ്, പ്രിൻസിപ്പാൾ ആർ.എസ്. ലത, ഹെഡ്‍മിസ്‍ട്രസ് എസ്.ഗീതാ കുമാരി, കരിയർ ഗൈഡൻസ് കോർഡിനേറ്റർ അജിത് കുമാർ റ്റി.എസ്, സ്റ്റാഫ് സെക്രട്ടറി എം.ബാബു, സ്കൂൾതല പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീജിത്ത്. എൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ജാസ്‍മി നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. (ഫോട്ടോ 01 .'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല ക്യാമ്പിൽ വിഷ്ണു ലോനാ ജേക്കബ് നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്.     ഫോട്ടോ 02. 'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല ക്യാമ്പ് മുദാക്കൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് വിജയകുമാരി ഉദ്ഘാടനം ചെയ്യുന്നു.</big>

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491498" എന്ന താളിൽനിന്ന് ശേഖരിച്ചത്