Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add content
(ചെ.)No edit summary
(add content)
 
വരി 1: വരി 1:
7'''.8.21 ശനിയാഴ്ച വിദ്യാരംഗം ക്ലബിൻ്റെ ആദ്യത്തെ യോഗം ഗൂഗിൾ മീറ്റിൽ ഓൺലൈനായി നടത്തി. കുട്ടികളിൽ Hട വിഭാഗത്തിൽ നിന്ന് ജനറൽ കൺവീനറെയും UP വിഭാഗത്തിൽ നിന്ന് ജോയിൻ്റ് കൺവീനറെയും തെരഞ്ഞെടുത്തു.'''
'''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചന്തിരൂർ മായ നാടകനാടൻ പാട്ട് ഗ്രൂപ്പിലെ അഖില, മായ എന്നിവർ ചേർന്ന് നിർവഹിച്ചു.'''  
'''വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചന്തിരൂർ മായ നാടകനാടൻ പാട്ട് ഗ്രൂപ്പിലെ അഖില, മായ എന്നിവർ ചേർന്ന് നിർവഹിച്ചു.'''  

'''നാടൻ പാട്ട് ശില്പശാലയും ഉണ്ടായിരുന്നു.'''  
'''നാടൻ പാട്ട് ശില്പശാലയും ഉണ്ടായിരുന്നു.'''  

'''രാമായണ പാരായണം, രാമായണ പ്രശ്നോത്തരി എന്നിവ നടത്തി.'''  
'''രാമായണ പാരായണം, രാമായണ പ്രശ്നോത്തരി എന്നിവ നടത്തി.'''

'''ചിങ്ങം 1 കർഷക ദിനം ചിത്രങ്ങൾ വരച്ചും, കൃഷി പാട്ടും നാടൻ പാട്ടുകളും പാടി ആഘോഷിച്ചു.'''
'''ചിങ്ങം 1 കർഷക ദിനം ചിത്രങ്ങൾ വരച്ചും, കൃഷി പാട്ടും നാടൻ പാട്ടുകളും പാടി ആഘോഷിച്ചു.'''

'''പുസ്തക പരിചയം, മാസം തോറും 2 സാഹിത്യ പ്രശ്നോത്തരി ,കവികളുടെ അനുസ്മരണ ദിനങ്ങൾ എന്നിവ നടത്തി.'''
'''പുസ്തക പരിചയം, മാസം തോറും 2 സാഹിത്യ പ്രശ്നോത്തരി ,കവികളുടെ അനുസ്മരണ ദിനങ്ങൾ എന്നിവ നടത്തി.'''
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491376" എന്ന താളിൽനിന്ന് ശേഖരിച്ചത്