"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മണ്ണാർക്കാട് (മൂലരൂപം കാണുക)
11:43, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
=='''ചരിത്രം''' == | =='''ചരിത്രം''' == | ||
1904 ൽ ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാർ പറയുന്നു. ഏകദേശം 1950 വരെ ഈ വിദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകൾ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാൻ. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. അതേവർഷം ഏപ്രിൽ മാസം മുതൽ ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി മാറി. അക്കാലത്തും അധ്യാപകർ കൃത്യമായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു. | 1904 ൽ ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാർ പറയുന്നു. ഏകദേശം 1950 വരെ ഈ വിദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകൾ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാൻ. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. അതേവർഷം ഏപ്രിൽ മാസം മുതൽ ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി മാറി. അക്കാലത്തും അധ്യാപകർ കൃത്യമായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു. | ||
[[ചരിത്രം|കൂടുതൽ അറിയുന്നതിന്]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
== മണ്ണാർക്കാടിൻെറ വിദ്യഭ്യാസ ചരിത്രത്തിൽ വർഷത്തിൻെറ മഹത്തായ സ്ഥാനമാണ് മണ്ണാർക്കാട് ജി.എം.യു. പി സ്കൂളിനുള്ളത്.നിലവിൽ എൽ കെ ജി മുതൽ ഏഴാം തരം വരെയുള്ള ക്ളാസുൾ ഇവിടെ പ്രവർത്തിക്കുന്നു. ഭൗതിക സാഹചര്യങ്ങളിൽ പലതരത്തിലുള്ള പരിമിതികൾ നേരിടുന്നുണ്ടെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കാൻ അധ്യാപക കൂട്ടായ്മയുടെ നിരന്തര പ്രയത്നമുണ്ട്. കൂടുതൽ അറിയാൻ == | |||
നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാൻ മുതലായവ ഉള്ളതുമാണ്. നിലവിൽ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. സ്കൂളിനു മുന്നിലുള്ള ഓപ്ഫൺ ഓഡിറ്റോറിയം സ്കൂൾ അസംബ്ലി നടത്താനും മറ്റു പ്രവർത്തനങ്ങൾക്കും വളരേ പ്രയോജനപ്രദമാണ്. | നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാൻ മുതലായവ ഉള്ളതുമാണ്. നിലവിൽ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. സ്കൂളിനു മുന്നിലുള്ള ഓപ്ഫൺ ഓഡിറ്റോറിയം സ്കൂൾ അസംബ്ലി നടത്താനും മറ്റു പ്രവർത്തനങ്ങൾക്കും വളരേ പ്രയോജനപ്രദമാണ്. | ||