Jump to content
സഹായം

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/വിജയഭേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2001-02 വർഷത്തിൽ മലപ്പുറം ജില്ലാപഞ്ചായത്ത് ആരംഭി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
2001-02 വർഷത്തിൽ മലപ്പുറം ജില്ലാപഞ്ചായത്ത് ആരംഭിച്ച വിജയഭേരി പ്രവർത്തനങ്ങൾ ആ വര്ഷം മുതൽ തന്നെ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നു . വിജയ ശതമാനം  ൽ നിന്നും 100 ലേക്ക് എത്തിക്കാൻ സ്കൂളിന്  സാധിച്ചു    . മുഴുവൻ എ പ്ലസ്  വാങ്ങിയ കുട്ടികളുടെ എണ്ണത്തിലും വളരെയധികം വർദ്ധനവ് ഉണ്ടായി. കഴിഞ്ഞവർഷം 47 കുട്ടികൾ മുഴുവൻ എ പ്ലസ് നേടി .
2001-02 വർഷത്തിൽ മലപ്പുറം ജില്ലാപഞ്ചായത്ത് ആരംഭിച്ച വിജയഭേരി പ്രവർത്തനങ്ങൾ ആ വര്ഷം മുതൽ തന്നെ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നു . വിജയ ശതമാനം 30 ൽ നിന്നും 100 ലേക്ക് എത്തിക്കാൻ സ്കൂളിന്  സാധിച്ചു    . മുഴുവൻ എ പ്ലസ്  വാങ്ങിയ കുട്ടികളുടെ എണ്ണത്തിലും വളരെയധികം വർദ്ധനവ് ഉണ്ടായി. കഴിഞ്ഞവർഷം 47 കുട്ടികൾ മുഴുവൻ എ പ്ലസ് നേടി .

വിജയഭേരി 2022
വിജയഭേരി 2022

ഈ വർഷത്തെ വിജയഭേരി പ്രവർത്തനങ്ങൾ നവംബർ മാസം ആരംഭിച്ചു. SSLC എഴുതുന്ന വിദ്യാർഥികളിൽ 25% full Aplus, 100% വിജയ ശതമാനവും ലക്ഷ്യം കണ്ടു മുന്നോട്ടു പോകുന്ന വിജയഭേരി പ്രവർത്തനങ്ങൾ, ആദ്യം Base line test നടത്തി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പഠന പിന്തുണ പ്രവർത്തനങ്ങൾ കൊടുത്തു പോരുന്നു.motivation class, target oriented class എന്നിവ A plus ഉയർത്തുവാൻ കുട്ടികൾക്ക് നൽകി വരുന്നു... സ്കൂളിലെ ടീച്ചേർസ് തയ്യാറാക്കിയ module പ്രകാരം ഉള്ള പഠനം നടന്നു വരുന്നുണ്ട്.. ഇവ ഞങ്ങളെ ലക്ഷ്യത്തിൽ എത്തുവാൻ സഹായിക്കും എന്ന് പ്രത്യാശിക്കുന്നു...

1,429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487904" എന്ന താളിൽനിന്ന് ശേഖരിച്ചത്