"ചമ്പാട് നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
1928 ലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്  പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ്‌ നഷ്ടപെട്ടു. 1977 ജൂലായ്‌ മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ്‌ അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു   

== ഭൌതിക സൌകര്യങ്ങൾ ==
== ഭൗതിക സൌകര്യങ്ങൾ ==
പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.  സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്.   

1. രണ്ട് കക്കൂസ്
1. രണ്ട് കക്കൂസ്
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486720" എന്ന താളിൽനിന്ന് ശേഖരിച്ചത്