Jump to content
സഹായം

"മറ്റക്കര എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. [[മറ്റക്കര എച്ച്.എസ്.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും 5കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. [[മറ്റക്കര എച്ച്.എസ്.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==ഭൂപ്രകൃതി==
മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാൽ നമ്മുടെ സ്ക്കൂൾ ഇടനാട് വിഭാഗത്തിൻ പെടുന്നു. കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, അകലക്കുന്നം പഞ്ചായത്തിൽ അയർക്കുന്നത്തുനിന്നും 6 കി.മീ. -പൂവത്തിളപ്പു റോഡിനോടു ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവർണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയർത്തി നിൽക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങൾ! ഇടതൂർന്നു വളരുന്ന റബർ മരങ്ങൾ! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


emailconfirmed
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486669" എന്ന താളിൽനിന്ന് ശേഖരിച്ചത്