Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കോറോം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
അധ്യാപക രക്ഷാകർതൃസമിതിയുടെയും എം.എൽ.എ, തദ്ദേശസ്വയംഭരണസ്ഥാപനം, നാട്ടുകാർ എന്നിവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നമ്മുടെ വിദ്യാലയം കേരളത്തിലെ മികച്ചൊരു വിദ്യാലയമായി മാറിയത്. ഏറെ ജനശ്രദ്ധയുള്ള ഈ പൊതു വിദ്യാലയം ആകർഷകമാക്കുക വഴി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് നഗരസഭാ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, കൗൺസിലർമാർ, പി.ടി.എ.അംഗങ്ങൾ, മദർ പി.ടി.എ.അംഗങ്ങൾ എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണ്.  

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാ രം കാണുകയും മികച്ച നിലവാരത്തിൽത്തന്നെ പഠന സൗകര്യം/ പഠനോപകരണങ്ങൾ സ്കൂളിലും വീട്ടിലും ഒരുക്കുന്നതിൽ MPTA, PTA, കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ എത്ര ശ്ലാഘനീയമാണ്.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുകയും പരിഹാ രം കാണുകയും മികച്ച നിലവാരത്തിൽത്തന്നെ പഠന സൗകര്യം/ പഠനോപകരണങ്ങൾ സ്കൂളിലും വീട്ടിലും ഒരുക്കുന്നതിൽ MPTA, PTA, കൗൺസിലർമാരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485901" എന്ന താളിൽനിന്ന് ശേഖരിച്ചത്