Jump to content
സഹായം


"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഏപ്രിൽ 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.S.S H.S. EARA}}
{{prettyurl|N.S.S H.S. EARA}}
{{PHSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം{{Infobox School
{{PHSchoolFrame/Header}}
 
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം'''
{{Infobox School
|സ്ഥലപ്പേര്=ഈര  
|സ്ഥലപ്പേര്=ഈര  
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
വരി 34: വരി 37:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=86
|ആൺകുട്ടികളുടെ എണ്ണം 5-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 5-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 5-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 5-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉദയശ്രീ എൽ
|പ്രധാന അദ്ധ്യാപിക=സിന്ധു.ഡി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയമോൻ കെ കെ  
|പി.ടി.എ. പ്രസിഡണ്ട്=ജയമോൻ കെ.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=വിനീത ജി
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി
|സ്കൂൾ ചിത്രം=46040_schoolphoto.jpg
|സ്കൂൾ ചിത്രം=46040_schoolphoto.jpg
|size=
|size=
വരി 58: വരി 61:
|ലോഗോ=46040_logo.jpg
|ലോഗോ=46040_logo.jpg
|logo_size=50px
|logo_size=50px
|box_width=50px
 
}}
}}


== '''ചരിത്രം'''  ==
== '''ചരിത്രം'''  ==


  എഡി 1953ൽ 25 കുട്ടികളുമായി തെക്കീരയിൽ പുത്ത൯ മഠം ചാവടിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ.എസ്.എസ്. യു.പി. സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
AD 1953ൽ 25കുട്ടികളുമായി തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ദേവീവിലാസം എൻ.എസ്.എസ്. യു.പി.സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
   പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ നില കൊള്ളുന്നത്‌.[[കൂടുത‍‍‍ൽ അറിയാം]]
   പ്രശാന്തസുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് നില കൊള്ളുന്നത്‌...'''[[കൂടുത‍‍‍ൽ അറിയാം]]'''


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


  സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി, ടോയ്ലറ്റുകൾ, ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ, LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി, ടോയിലറ്റകൾ ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ, LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 81: വരി 84:
**ജൂനിയർ റെഡ്ക്രോസ്
**ജൂനിയർ റെഡ്ക്രോസ്
**അക്ഷരശ്ലോക പഠനകളരി.
**അക്ഷരശ്ലോക പഠനകളരി.
**ലഹരിവിരുദ്ധക്ലബ്ബ്
**ലിറ്റിൽ കൈറ്റ്സ്


== '''നേട്ടങ്ങൾ''' ==
ക്ലബ് പ്രവർത്തനങ്ങൾ, സ്പെഷ്യൽ ക്ലാസ്സ്, റിവിഷൻ ക്ലാസ്സുകൾ, പഠന യാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, പോഷകമൂല്യമുള്ള ഉച്ചഭക്ഷണ സൗകര്യങ്ങൾ, കുങ്ങ്ഫു, യോഗ, മറ്റു കായിക അഭിരുചി വളർത്തുന്ന പരിശീലനങ്ങൾ എന്നിവയും നടത്തി വരുന്നു.  
  ക്ലബ് പ്രവർത്തനങ്ങൾ, സ്പെഷ്യൽ ക്ലാസ്സ്, റിവിഷൻ ക്ലാസ്സുകൾ, പഠന യാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, പോഷകമൂല്യമുള്ള ഉച്ചഭക്ഷണ സൗകര്യങ്ങൾ, കുങ്ങ്ഫു, യോഗ, മറ്റു കായിക അഭിരുചി വളർത്തുന്ന പരിശീലനങ്ങൾ എന്നിവയും നടത്തി വരുന്നു.  
ജില്ല, ഉപജില്ലാതല മത്സരങ്ങൾ, മേളകൾ, വിദ്യാരംഗം കലാസാഹിത്യ വേദി  എന്നിവയിൽ കുട്ടികളെ  പങ്കെടുപ്പിക്കുന്നു. സർഗ്ഗ വിദ്യാലയം പദ്ധതി, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു. NMMS, USS സ്കോളർഷിപ്പ്‌, സംസ്കൃതം സ്കോളർഷിപ്പ്‌  എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  <br />
  ജില്ല, ഉപജില്ലാതല മത്സരങ്ങൾ, മേളകൾ, വിദ്യാരംഗം കലാസാഹിത്യ വേദി  എന്നിവയിൽ കുട്ടികളെ  പങ്കെടുപ്പിക്കുന്നു. സർഗ്ഗ വിദ്യാലയം പദ്ധതി, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു. NMMS, USS സ്കോളർഷിപ്പ്‌, സംസ്കൃതം സ്കോളർഷിപ്പ്‌  എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  <br />


== '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' ==
വരി 90: വരി 94:
*ശ്രീ. ബി. ആനന്ദക്കുട്ടൻ - ഗ്രന്ഥകർത്താവ്‌
*ശ്രീ. ബി. ആനന്ദക്കുട്ടൻ - ഗ്രന്ഥകർത്താവ്‌
   
   
*ശ്രീ. പ്രതാപൻ ചന്ദ്രത്തിൽ - സിനിമഛായാഗ്രാഹകൻ
*ശ്രീ. പ്രതാപൻ ചന്ദ്രത്തിൽ - സിനിമ ഛായാഗ്രാഹകൻ


*ശ്രീ. ഈര ശശികുമാർ - ഗായകൻ
*ശ്രീ. ഈര ശശികുമാർ - ഗായകൻ
വരി 96: വരി 100:
*ശ്രീ. നീലംപേരൂർ സുരേഷ് കുമാർ - ഗായകൻ
*ശ്രീ. നീലംപേരൂർ സുരേഷ് കുമാർ - ഗായകൻ


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==


  നായർ സർവീസ് സൊസൈറ്റി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ ജി. സുകുമാരൻ നായർ അവർകളാണ് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. പ്രൊഫസർ ശ്രീ. ജഗദീഷ് ചന്ദ്രൻ ജി. സ്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജറുമാണ്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നു.
നായർ സർവീസ് സൊസൈറ്റി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ ജി. സുകുമാരൻ നായർ അവർകളാണ് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. പ്രൊഫസർ ശ്രീ. ജഗദീഷ് ചന്ദ്രൻ ജി. സ്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജറുമാണ്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നു.ചങ്ങനാശേരിയിലെ പെരുന്നയിലുള്ള എൻ.എസ്.എസ്.ഹെഡ് ക്വാർട്ടേഴ്സിലാണ് സ്കൂളിന്റെ ഭരണനിർവഹണം നടക്കുന്നത്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


'''മുൻ പ്രഥമാദ്ധ്യാപകർ'''
{| class="wikitable sortable"
{| class="wikitable sortable"
|ക്രമ  
|ക്രമ  
വരി 111: വരി 114:
|1  
|1  
|എസ് ചക്രവർത്തിപ്പണിക്കർ
|എസ് ചക്രവർത്തിപ്പണിക്കർ
|1953
|1953-
|-
|-
|2
|2
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482710...2456074" എന്ന താളിൽനിന്ന് ശേഖരിച്ചത്