Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:
===സയൻസ്  ലാബ്===
===സയൻസ്  ലാബ്===
[[പ്രമാണം:44050_31.jpg|thumb|150px||സ്കൂൾ സയൻസ് ലാബ്‍‍]]

ഹൈസ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബും ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് സയൻസ് ലാബുകളുംമാണുള്ളത്. ഒരു ലാബ് പമ്പ ബ്ലോക്കിലും ബാക്കി രണ്ടെണ്ണം  യമുന ബ്ലോക്കിലുംമാണ് പ്രവർത്തിച്ചുവരുന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബ്  'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് സയൻസ് ലാബുകളുംമാണുള്ളത്. ഒരു ലാബ് പമ്പ ബ്ലോക്കിലും ബാക്കി രണ്ടെണ്ണം  യമുന ബ്ലോക്കിലുംമാണ് പ്രവർത്തിച്ചുവരുന്നത്.

===കളിസ്ഥലം===
===കളിസ്ഥലം===
വരി 36: വരി 36:
==കൂടുതൽ ബസുകൾ==
==കൂടുതൽ ബസുകൾ==

എന്നാൽ തൊട്ടടുത്ത വ൪ഷം കുട്ടികളുടെ വരവിൽ എണ്ണം വ൪ദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു.  എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.
എന്നാൽ തൊട്ടടുത്ത വർഷം കുട്ടികളുടെ വരവിൽ എണ്ണം വ൪ദ്ധിച്ചപ്പോൾ വീണ്ടും നമ്മൾ സ്ക്കൂൾ ബസ്സിനെക്കുറിച്ച് ആലോചിച്ചു.  എല്ലാവരുടെയും ശ്രമ ഫലമായി അന്നത്തെ എം. പി. ആയിരുന്ന ശ്രീമാ൯ ശശി തരൂ൪ അവ൪കൾ ആദ്യമായി ഒരു സ്ക്കൂൾ ബസ്സ് നമ്മുടെ സ്ക്കൂളിന് നല്കുകയുണ്ടായി.

വരി 42: വരി 42:

2017-ൽ കുട്ടികളുടെ എണ്ണം വീണ്ടും കൂടി.  കുട്ടികളെ എത്തിക്കാ൯ രണ്ടു ബസ്സ് മതിയാകാതെ വന്നു.  ഒരു സ്വകാര്യ വണ്ടിയും കൂടി ഓടിച്ചാണ് ഇപ്പോൾ ഇതിനൊരു പരിഹാരം കാണുന്നത്.  സ്ക്കൂൾ ബസ്സിൽ വരാ൯ താല്പര്യം കാണിച്ച എല്ലാ കുട്ടികളെയും കൊണ്ടു വരാ൯ സാധിക്കാത്തതു കൊണ്ട് വീണ്ടും കോവളം എം. എൽ. എ ആയ ശ്രീ വി൯സന്റ് അവ൪കളെ കണ്ട് ആവശ്യമുണ൪ത്തിച്ചതിന്റെ ഫലമായി ഒരു ചെറിയ വാഹനം കൂടി  എം. എൽ. എ ഏ൪പ്പാടാക്കി.

വരി 50: വരി 49:

സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ‍് ഒാഫീസ് റൂം, ലൈബ്രറി, എച്ച്.എസ‍് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, ര​ണ്ടു കമ്പ്യൂട്ടർ ലാബുകൾ, ഐ.ഇ.ഡി ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു.ആകെ ഇരുപത്തിരണ്ട് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട്  തണൽ മരങ്ങളാൽ നിറ‍ഞ്ഞതാണ്.

== '''യമുന ബ്ലോക്ക്''' ==
== '''യമുന ബ്ലോക്ക്''' ==

യമുന ബ്ലോക്കിൽ ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], എച്ച്.എസ് ബയോളജി ലാബ്, ഹയർ സെക്കന്ററി സയൻസ് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യാന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.

== '''കാവേരി ബ്ലോക്ക്''' ==
== '''കാവേരി ബ്ലോക്ക്''' ==

സ്ക്കൂൾ ഗേറ്റിനു നേരെയുളള ഓടുപാകിയ മേൽക്കൂരയുള്ള കെട്ടിടമാണ് ' കാവേരി

വരി 75: വരി 67:
പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം,പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജ‍ൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു.ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്.സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗം ഉപയോഗിച്ച് 2006-2007 അധ്യായന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.സ്കൂൾ ഗ്രൗണ്ടിന‍ു അട‍ുത്തായിട്ടാണ്  പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്.

== '''നിള ബ്ലോക്ക്''' ==
== '''നിള ബ്ലോക്ക്''' ==
[[പ്രമാണം:44050 214.jpg|thumb|200px|നിള ബ്ലോക്ക്]]

വരി 83: വരി 72:
സ്ക്കൂൾ ഗേറ്റിലൂടെ പ്രവേശിക്കുമ്പോൾ തെക്കുഭാഗത്തായി കാണുന്ന ഇരുനില കെട്ടിടമാണ് 'നിള '. ഹയർ സെക്കന്ററി ഓഫീസ്, സ്റ്റാഫ് റൂം 2 ക്ലാസ് മുറികൾ ഇവ താഴത്തെ നിലയിലും 2 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും മുകളിലെ നിലയിലുമുണ്ട്

== '''കബനി ബ്ലോക്ക്''' ==
== '''കബനി ബ്ലോക്ക്''' ==

വരി 90: വരി 77:
സ്ക്കൂൾ ഗ്രൗണ്ടിന്റെ വടക്കുഭാഗത്തുള്ള ഓടുമേഞ്ഞ പഴക്കിയ കെട്ടിടമാണ് കബനി.  യു പി സ്കൂൾ ആയിരുന്ന സമയത്ത് ഓഫീസ് ഇവിടെയായിരുന്നു. ഇപ്പോൾ 4 ക്ലാസ് മുറികൾ ഇവിടെയുണ്ട്.

== '''ഗംഗ ബ്ലോക്ക്'''==
== '''ഗംഗ ബ്ലോക്ക്'''==

സ്ക്കൂളിന്റെ തെക്കു കിഴക്കേ മൂലയിൽ ഗ്രൗണ്ടിന് കിഴക്കഭാഗത്തായുള്ള ഇരുനില കെട്ടിടമാണ് 'ഗംഗ'  .താഴത്തെ നിലയിൽ ഒന്നു മുതൽ മൂന്നു വരെയു ള്ള ക്ലാസുകളും മുകളിത്തെനിലയിൽ നാലാം ക്ലാസുകളും ഹയർ സെക്കന്ററി കമ്പ്യൂട്ടർ ലാബുമാണുള്ളത്

== '''രുചി ബ്ലോക്ക്'''==

സ്ക്കൂൾ പാചകപ്പുരയും ഊട്ടുപുരയും അടങ്ങിയതാണ് രുചി ബ്ലോക്ക്. സ്ക്കൂളിന്റെ വടക്ക് കിഴക്കേ അറ്റത്തായാണ് ഈ കെട്ടിടം.

[https://www.youtube.com/watch?v=QbaCA7ijE4g കെട്ടിടങ്ങൾ  കാണാൻ‍ ഇവിടെ ക്ലിക്ക് ചെയ്യുക]

= സയൻസ് ലാബ് =
എച്ച്.എസ‍് സയൻസ് (ഫിസിക്സ് &കെമിസ്ട്രി ) ലാബ് 'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു.

എച്ച്.എസ് ബയോളജി ലാബ്, ഹയർ‍ സെക്കന്ററി കെമിസ്ട്രി ലാബ് എന്നിവ 'യമുന'ബ്ലോക്കിലാണ്
[[പ്രമാണം:44050 248.jpg|thumb|ബയോളജി ലാബിലെ പ്രവർത്തനം(ക​ണ്ണ്)]]
ജ‍ൂനിയർ സയൻസ് ലാബ്, ബോട്ടണി-സുവോളജി ലാബ് എന്നിവ പെരിയാർ ബ്ലോക്കിലും സ്ഥിതി ചെയ്യുന്നു

=[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ/ചിത്രശാല|ചിത്രശാല]]=

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482589" എന്ന താളിൽനിന്ന് ശേഖരിച്ചത്