"യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 1: | വരി 1: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വിശാലമായ കളി മുറ്റവും പ്രകൃതിഭംഗി ഒട്ടും ചോരാത്ത വിധത്തിൽ അതിൽ അതീവ പ്രൗഢിയോടു കൂടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം . ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട് . ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ഉണ്ട്. ശുദ്ധജലത്തിനായി ആയി വാട്ടർ പ്യൂരിഫയർ ക്രമീകരിച്ചിട്ടുണ്ട് ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി ആയി പ്രത്യേക അടുക്കളയും ഉണ്ട് . പോഷക ആഹാരം തയ്യാറാക്കുന്നതിനായി സ്കൂൾ പരിസരത്ത് കൃഷിയും നടത്തിവരുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയി ധാരാളം പുസ്തകങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. | |||
== '''ലൈബ്രറി''' == | == '''ലൈബ്രറി''' == |