"ജി. യു. പി. എസ്. വരടിയം/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. വരടിയം/ഭൗതികസൗകര്യങ്ങൾ (മൂലരൂപം കാണുക)
12:14, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022സ്കൂളിലെ സൗകര്യങ്ങൾ
('12 ക്ലാസ്സ് മുറികളും ,ഒരുഹാളും , സ്റ്റേജുംഉണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സ്കൂളിലെ സൗകര്യങ്ങൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
18ക്ലാസ്സ് മുറികളും ,150പേർക്ക് ഇരിക്കാൻ പറ്റുന്ന ഒരുഹാളും ഉണ്ട് ഓപ്പൺ സ്റ്റേജും ഉണ്ട്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം , സ്റ്റോർ റൂമോടു കൂടിയ അടുക്കള, ഗ്യാസ് സ്റ്റോവ് എന്നിവയുമുണ്ട്. സ്കൂളിൽ എല്ലായിടത്തും ഇലക്ട്രിഫിക്കേഷൻ നടത്തിടിട്ടുണ്ട്. ക്ലാസ്സ് മുറികളിലെല്ലാം ഫാനും ലൈറ്റുമുണ്ട് ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്.8 വർഷമായി ഇന്റർനെറ്റ് സൗകര്യമുണ്ട്. 2 കിണറുകളും 1 കുഴൽകിണറും ജലസംഭരണികളും ടാപ്പുകളും ഉണ്ട്. സയൻസ് ലാബ് , മാത്സ് ലാബ്, ആര്ട്ട് ഗാലറി ,ചിത്ര ചുമരുകളോട് കൂടിയ ക്ലാസ്സ്മുറികൾ തുടങ്ങിയവ ഈ വിദ്യാലയത്തിൽ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. ഇവയ്ക്കെല്ലാം റാംപുകളുമുണ്ട്. ഗേൾസ് ഫ്രണ്ട്ലി ടോയ്ലെറ്റിന്റെ ഭാഗമായി ഇൻസിനറേറ്റർ സ്ഥാപിച്ചു. സ്കൂളിൽ ഒരു മനോഹരമായ പാർക്ക് ഉണ്ട്. സ്കൂളിന് ചുറ്റും മതിലുണ്ട്. |