"ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട് (മൂലരൂപം കാണുക)
22:58, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022ഉള്ളടക്കം
No edit summary |
(ഉള്ളടക്കം) |
||
വരി 64: | വരി 64: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ബി എ എം യു പി എസ്സ് പെരുമ്പാക്കാട് --> | <!-- ബി എ എം യു പി എസ്സ് പെരുമ്പാക്കാട് --> | ||
{{തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ മേൽനോട്ടത്തിൽ 1124 ഇടവമാസം 20 തിന് വ്യാഴാഴ്ച പെരുമ്പാക്കാട് ബിഷപ്പ് എബ്രാഹാം മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി.1958ൽ ഇടവകയുടെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻറിന് സ്കൂൾ വിട്ടുകൊടുത്തു | {{തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ മേൽനോട്ടത്തിൽ 1124 ഇടവമാസം 20 തിന് വ്യാഴാഴ്ച പെരുമ്പാക്കാട് ബിഷപ്പ് എബ്രാഹാം മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി.1958ൽ ഇടവകയുടെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻറിന് സ്കൂൾ വിട്ടുകൊടുത്തു | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -- | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -- | ||
{{Infobox School | {{Infobox School | ||
വരി 143: | വരി 143: | ||
{{ Pathanamthitta Dist, Thiruvalla Edn dist ,Vennikulam sub dist,Valakuzhy | | {{ Pathanamthitta Dist, Thiruvalla Edn dist ,Vennikulam sub dist,Valakuzhy |--> | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ വാളക്കുഴി, പെരുമ്പ്രാക്കാട്സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ്. | |||
== ഉള്ളടക്കം == | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|1'''ചരിത്രം''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|2'''ഭൗതികസൗകര്യങ്ങൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|3'''പാഠ്യേതര പ്രവർത്തനങ്ങൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E2.80.8C.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|4'''മാനേജ്‌മെന്റ്''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A7.E0.B4.BE.E0.B4.A8.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|5'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']] | |||
* | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B5.8D.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|8'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.A8.E0.B5.87.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|9'''നേട്ടങ്ങൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AE.E0.B4.BF.E0.B4.95.E0.B4.B5.E0.B5.81.E0.B4.95.E0.B5.BE%20.E0.B4.AA.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86|10'''മികവുകൾ പത്രവാർത്തകളിലൂടെ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2|11'''ചിത്രശാല''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.85.E0.B4.A7.E0.B4.BF.E0.B4.95%20.E0.B4.B5.E0.B4.BF.E0.B4.B5.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|12'''അധിക വിവരങ്ങൾ''']] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|13വഴികാട്ടി]] | |||
* [[മാതൃകാപേജ് സ്കൂൾ#.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82|14അവലംബം]] | |||
== '''ചരിത്രം''' == | |||
തെള്ളിയൂർ ശാലേം മാർത്തോമ്മാ പള്ളി (ഇടവകയുടെ ) വകയായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി 123 കന്നി മാസത്തിൽ പെരുമ്പക്കാട് എം.റ്റി.എൽ.പി സ്കൂളിൽ വച്ച് ഒരു പബ്ലിക് മീറ്റിംഗ് ബഹുമാനപ്പെട്ട ഇടവക വികാരിയുടെ അദ്ധ്യക്ഷതയിൽ കൂടി. 5 പേരടങ്ങിയ ഒരു കമ്മിറ്റിയെ ടി സ്കൂളിൻ്റെ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തുകയുണ്ടായി. ടി കമ്മിറ്റിയുടെ ചുമതലയിൽ ഒരേക്കർ സ്ഥലം സ്കൂളിനു വേണ്ടി സമ്പാദിച്ചു. ഇടവക കമ്മിറ്റിയുടെ ചുമതലയിൽ ഈ സ്ഥലത്ത് സ്കൂളിൻ്റെ കെട്ടിടം പണി പൂർത്തിയായി. 1948 ൽ ബിഷപ്പ് എബ്രഹാം മെമ്മോറിയൽ മീഡിയം സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.1958 വരെ ഇടവക കമ്മിറ്റി സ്കൂളിൻ്റെ ഭരണം നടത്തി വന്നു. 1958 ൽ ഇടവക യോഗത്തിലെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി. | |||
സ്കൂൾ ആരംഭം മുതൽ ശ്രീ. വി.കെ സഖറിയാ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1957 മുതൽ 1983 വരെ ശ്രീ.പി.വി.സഖറിയാ ഈ സ്കൂളിൻ്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു.1983 മുതൽ 1986 വരെ ശ്രീ.കെ.ജെ. മാത്യു ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു.റവ.കെ.എം. ഡേവിഡ് ലോക്കൽ മാനേജർ ആയും ശ്രീ.പി.വി. എബ്രഹാം പി.റ്റി.എ പ്രസിഡൻ്റായും സേവനം അനുഷ്ഠിച്ചു. സ്കൂൾ അഞ്ചാം സ്റ്റാൻഡേർഡിലും ആറാം സ്റ്റാൻഡേർഡിലും, ഏഴാം സ്റ്റാൻഡേർഡിലും ഈ രണ്ടും ഡിവിഷനുകളിലായി 219 കുട്ടികൾ പഠിച്ചു. | |||
1985 ഏപ്രിൽ മാസത്തിൽ ശ്രീമതി എം.എ തങ്കമ ഈ സ്കൂളിൽ നിന്നും പെൻഷൻ പറ്റി പിരിഞ്ഞ ഒഴിവിൽ ശ്രീ .തോമസ് വി.എബ്രഹാമിനെ നിയമിച്ചു.1986-ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ച ശ്രീ.കെ. ജെ. മാത്യുവിനു പകരം കോട്ടയം മാർത്തോമ്മ സെമിനാരി ഹൈസ്കൂളിൽ നിന്നും ശ്രീ.സി.എ തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു.1988 ൽ ശ്രീ സി എ തോമസ് പ്രമോഷനാടു കൂടി സ്ഥലം മാറിയ ഒഴിവിൽ ശ്രീ കെ .ജെ . ശമുവേൽ പുല്ലമ്പള്ളി എം.റ്റി എൽ.പി എസ്സിലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ എം.ജി.തോമസിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1993-ൽ ശ്രീ.എം.ജി.തോമസ് എസ്.സി.എസ്.എൽ.പി.എസ്.ലേക്ക് സ്ഥലം മാറിപ്പോയ ഒഴിവിൽ ശ്രീ .ഷാജൻ മാത്യുവിനെ 1993-ൽ ഹെഡ്മാസ്റ്ററായി നിയമിച്ചു. 2015 മാർച്ചിൽ ശ്രീ ഷാജൻ മാത്യു വിരമിച്ച ഒഴിവിലേക്ക് ശ്രീമതി. ഏലിയാമ്മ സക്കറിയാ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിച്ചുവരുന്നു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* ക്ലാസ് മുറികൾ - 3 ലാബുകൾ - 1 ടോയ്ലറ്റ് - 2 യൂറിനൽ- 2 കുടിവെള്ളം - കിണർ - 1 ഫിൽട്ടർ കളിസ്ഥലം ഉണ്ട് കളിയുപകരണങ്ങൾ - ക്രിക്കറ്റ് ബാറ്റ് ,ഷട്ടിൽ ബാറ്റ്, ബോളുകൾ, ചെസ്സ്, കാരം ബോർഡ് എന്നിവ കമ്പ്യൂട്ടർ ലാബ്- 1 ലൈബ്രറി മുറി - 1 | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* 1. കലാകായികം 2 . പ്രവൃത്തി പരിചയ പരിശീലനം 3 . സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ 4 . ക്ലബ് ആക്ടിവിറ്റികൾ | |||
== '''മാനേജ്‌മെന്റ്''' == | |||
1958 ൽ ഇടവക യോഗത്തിലെ തീരുമാനപ്രകാരം മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ്മെൻ്റിന് സ്കൂൾ വിട്ടുകൊടുക്കുകയുണ്ടായി. | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | |||
{| class="wikitable sortable mw-collapsible" | |||
|+(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം) ചുരുക്കുക | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|ചെറിയാൻ | |||
|23.5.1917 | |||
|- | |||
|2 | |||
|വറുഗീസ് | |||
|4.5.1923 | |||
|- | |||
|3 | |||
|വി.സി. മാത്യു | |||
|2.6.1940 | |||
|- | |||
|4 | |||
|എം. ഐപ്പ് | |||
|7.6.1954 | |||
|- | |||
|17 | |||
|ഏലിയ മാത്യു | |||
|30.9.1972 | |||
| | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
* 1. ഡോ. എം. എ കുട്ടപ്പൻ - MLA 2 ഡോ.മോഹൻ പി.സാം 3. ഡോ.എബ്രഹാം കുര്യൻ 4 .ഡോ.എം.എ തോമസ് 5 .ശ്രീ ജോൺ മാത്യു 6. റവ. കെ കെ തോമസ് 7 . റവ.ജോർജ് വർഗ്ഗീസ് 8 .റവ.എം.കെ ജേക്കബ് 9. റവ. സാജൻ പി. തോമസ് 10. റവ. തോമസ് പി. ചാണ്ടി 11. റവ. ഒ. സി. കുര്യൻ I2. റവ. എബ്രഹാം പി ഉമ്മൻ 13. റവ ചാക്കോ പി. ജോർജ് 14. പ്രൊഫ. പി.വി. മാത്യു | 5. ശ്രീ ജോൺസൺ BA, BD ,MTH | |||
== '''നേട്ടങ്ങൾ''' == | |||
സീഡ് പ്രോജക്ടിൻ്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തിന് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ബി.എ.എം. യൂ.പി. എസ് പെരുമ്പ്രാക്കാടിന് 2010-11, 2011-12, 2012-13, 2013-14 ൽ അംഗീകാരം ലഭിച്ചു. | |||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | |||
== '''ചിത്രശാല''' == | |||
== '''അധിക വിവരങ്ങൾ''' == | |||
== വഴികാട്ടി == | |||
* | |||
* |