Jump to content
സഹായം

"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}'''<big><u>മലയാളം ക്ലബ്ബ്</u></big>'''
  {{PSchoolFrame/Pages}}'''<big><u>മലയാളം ക്ലബ്ബ്</u></big>'''


മലയാളം ക്ലബ്തല പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.എല്ലാ വർഷവും വായനാ ദിനം , ബഷീർ ദിനം, മാതൃഭാഷാ ദിനം , കർഷക ദിനം എന്നിവ സമുചിതമായി ആഘോഷിക്കാറു ണ്ട്. കുട്ടികൾ എഴുതിയ കഥകൾ കവിതകൾ, ചൊല്ലുകൾ എന്നിവ ഉൾപ്പെടുത്തി പതിപ്പുകൾ നിർമ്മിക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് കഥകളി, തെയ്യം എന്നീ കലാരൂപങ്ങളുടെ നേർക്കാഴ്ചകൾ  കുട്ടികൾക്ക് നൽകാറുണ്ട്.
<big>മലയാളം ക്ലബ്തല പ്രവർത്തനങ്ങൾ നന്നായി നടത്താറുണ്ട്.എല്ലാ വർഷവും വായനാ ദിനം , ബഷീർ ദിനം, മാതൃഭാഷാ ദിനം , കർഷക ദിനം എന്നിവ സമുചിതമായി ആഘോഷിക്കാറു ണ്ട്. കുട്ടികൾ എഴുതിയ കഥകൾ കവിതകൾ, ചൊല്ലുകൾ എന്നിവ ഉൾപ്പെടുത്തി പതിപ്പുകൾ നിർമ്മിക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് കഥകളി, തെയ്യം എന്നീ കലാരൂപങ്ങളുടെ നേർക്കാഴ്ചകൾ  കുട്ടികൾക്ക് നൽകാറുണ്ട്.</big>


<big><br />'''<u>ഗണിത ക്ലബ്ബ്</u>'''</big>


'''<big><u>ഗണിത ക്ലബ്ബ്</u></big>'''
<big>എല്ലാ വർഷവും ഗണിത ക്ലബ്ബ് രൂപീകരിക്കുകയും രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ പ്രവർത്തനങ്ങൾ നൽകാറുമുണ്ട് . ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരു ഗണിത നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഒരു ആഴ്ചയിൽ  ഒരു ക്ലാസ്സ് എന്ന രീതിയിൽ  നോട്ടീസ് ബോർഡിൽ നമ്പർ പാറ്റേണുകൾ, ജോമെട്രിക് പാറ്റേണുകൾ, പസിലുകൾ, ഗണിത കളികൾ, ക്വിസ് ചോദ്യങ്ങൾ, ഗണിതം ഉൾക്കൊള്ളുന്ന പേപ്പർ കട്ടിങ്ങുകൾ തുടങ്ങിയവ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. ഓരോ ആഴ്ചയിലും 10 ക്വിസ് ചോദ്യങ്ങൾ വീതം ഗണിത നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും വർഷാവസാനം അതിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു മെഗാക്വിസ് സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ഗണിത ക്യാമ്പുകളും പഠനോപകരണ ശില്പശാലകളും വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട് .</big>


എല്ലാ വർഷവും ഗണിത ക്ലബ്ബ് രൂപീകരിക്കുകയും രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ പ്രവർത്തനങ്ങൾ നൽകാറുമുണ്ട് . ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരു ഗണിത നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഒരു ആഴ്ചയിൽ  ഒരു ക്ലാസ്സ് എന്ന രീതിയിൽ  നോട്ടീസ് ബോർഡിൽ നമ്പർ പാറ്റേണുകൾ, ജോമെട്രിക് പാറ്റേണുകൾ, പസിലുകൾ, ഗണിത കളികൾ, ക്വിസ് ചോദ്യങ്ങൾ, ഗണിതം ഉൾക്കൊള്ളുന്ന പേപ്പർ കട്ടിങ്ങുകൾ തുടങ്ങിയവ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാറുണ്ട്. ഓരോ ആഴ്ചയിലും 10 ക്വിസ് ചോദ്യങ്ങൾ വീതം ഗണിത നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും വർഷാവസാനം അതിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു മെഗാക്വിസ് സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ഗണിത ക്യാമ്പുകളും പഠനോപകരണ ശില്പശാലകളും വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട് .
<big>ഗണിത ലൈബ്രറി യിലേയ്ക്ക് പുസ്തകങ്ങൾ സജ്ജീകരിക്കുന്നതിനായി ഒരു അലമാര വാങ്ങി. ഗണിത ശാസ്ത്രജ്ഞന്മാരുടെ ഫോട്ടോകൾ ലാമിനേറ്റ് ചെയ്തു ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. CPTA യുടെ സഹകരണത്തോടെ വിവിധ ബഹുഭുജങ്ങളുടെ ആകൃതിയിൽ മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.</big>


ഗണിത ലൈബ്രറി യിലേയ്ക്ക് പുസ്തകങ്ങൾ സജ്ജീകരിക്കുന്നതിനായി ഒരു അലമാര വാങ്ങി. ഗണിത ശാസ്ത്രജ്ഞന്മാരുടെ ഫോട്ടോകൾ ലാമിനേറ്റ് ചെയ്തു ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. CPTA യുടെ സഹകരണത്തോടെ വിവിധ ബഹുഭുജങ്ങളുടെ ആകൃതിയിൽ മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
<big>ഗണിതശാസ്ത്രമേള കളിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്യാറുണ്ട്.  പല വർഷങ്ങളിലും സബ്ജില്ലയിൽ തന്നെ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ സ്ക്കൂൾ വരാറുണ്ട്.</big>


ഗണിതശാസ്ത്രമേള കളിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്യാറുണ്ട്.  പല വർഷങ്ങളിലും സബ്ജില്ലയിൽ തന്നെ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ സ്ക്കൂൾ വരാറുണ്ട്.
<big>2020 ജനുവരിയിൽ പഞ്ചായത്ത് തല ഗണിതോത്സവം വളരെ വിപുലമായ രീതിയിൽ തന്നെ സ്ക്കൂളിൽ വച്ച് നടന്നു.</big>


2020 ജനുവരിയിൽ പഞ്ചായത്ത് തല ഗണിതോത്സവം വളരെ വിപുലമായ രീതിയിൽ തന്നെ സ്ക്കൂളിൽ വച്ച് നടന്നു.
<big><br />'''<u>സയൻസ് ക്ലബ്ബ്</u>'''</big>


<big>പരിസ്ഥിതി ദിനം, ചാന്ദ്രദിനം, പ ക്ഷി നിരീക്ഷണ ദിനം, ഓസോൺ ദിനം, ബഹിരാകാശ വാരം,കീടനാശിനി വിരുദ്ധ ദിനം, ദേശീയ ശാസ്ത്രദിനം,തുടങ്ങിയ ദിനാചരണങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടത്താറുണ്ട്. പച്ചക്കറിവിത്ത് വിതരണം, മരത്തൈ വിതരണം, വാനനിരീക്ഷണ ക്ലാസ്, ശാസ്ത്ര പരീക്ഷണ ശില്പശാലകൾ, ശാസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ,സ്കൂൾ തല ശാസ്ത്രമേളകൾ എന്നിവ എല്ലാവർഷവുംവളരെ ഭംഗിയായി,പങ്കാളിത്ത മികവോടെ ഇവിടെ നടത്തപ്പെടുന്നു.കുട്ടികളെ നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രത്തിൻ്റെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കാറുണ്ട്.വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഓർത്തിരിക്കുന്ന 2 ദിവസങ്ങളാണ് എല്ലാവർക്കും ഇത്.</big>


'''<u>സയൻസ് ക്ലബ്ബ്</u>'''
<big><br />'''<u>ദേശീയ ഹരിതസേന (NGC)</u>'''</big>


പരിസ്ഥിതി ദിനം, ചാന്ദ്രദിനം, പ ക്ഷി നിരീക്ഷണ ദിനം, ഓസോൺ ദിനം, ബഹിരാകാശ വാരം,കീടനാശിനി വിരുദ്ധ ദിനം, ദേശീയ ശാസ്ത്രദിനം,തുടങ്ങിയ ദിനാചരണങ്ങൾ പഠനത്തോടൊപ്പം ഇവിടെ നടത്താറുണ്ട്. പച്ചക്കറിവിത്ത് വിതരണം, മരത്തൈ വിതരണം, വാനനിരീക്ഷണ ക്ലാസ്, ശാസ്ത്ര പരീക്ഷണ ശില്പശാലകൾ, ശാസ്ത്രനിർമ്മാണ പ്രവർത്തനങ്ങൾ,സ്കൂൾ തല ശാസ്ത്രമേളകൾ എന്നിവ എല്ലാവർഷവുംവളരെ ഭംഗിയായി,പങ്കാളിത്ത മികവോടെ ഇവിടെ നടത്തപ്പെടുന്നു.കുട്ടികളെ നിലമ്പൂരിലെ പ്രകൃതി പഠനകേന്ദ്രത്തിൻ്റെ ക്യാമ്പുകളിൽ പങ്കെടുപ്പിക്കാറുണ്ട്.വർഷങ്ങൾ കഴിഞ്ഞാലും കുട്ടികൾ ഓർത്തിരിക്കുന്ന 2 ദിവസങ്ങളാണ് എല്ലാവർക്കും ഇത്.
<big>കണ്ണാന്തളി എന്ന പേരിൽ ദേശീയ ഹരിതസേനയുടെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ താല്പര്യമു ള്ള കുട്ടികളെ ചേർത്ത് സ്കൂൾ ഹരിത വല്ക്കരണം, പച്ചക്കറി കൃഷി,ഔഷധ സസ്യ പരിപാലനം, പ്ലാസ്റ്റിക്ക് നിർമ്മാർജനം, ബോധവല്കരണം, ചെറിയ ശുചീകരണ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, ഫീൽഡ് ട്രിപ്പുകൾ, ഈ വിഷയവുമായി ബന്ധപ്പെട്ട ക്ലാസുകൾ, മത്സരങ്ങൾ, ദിനാചരണങ്ങൾ, സൗഹൃദ സംഭാഷണങ്ങൾ എന്നിവ വഴി ഹരിതബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്</big>


<big>വിവിധ പ്രവർത്തനങ്ങൾക്കായി ദേശീയ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് നൽകുന്ന ഫണ്ട് 2 തവണ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട് വിവിധ ക്ലാസുകൾ, നിർമ്മാണപരിശീലനങ്ങൾ, ചെറിയ ഫീൽഡ് ട്രിപ്പുകൾ ,കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ എന്നിവയെല്ലാം ചെയ്യാൻ ഈ ഫണ്ട് സഹായകമായി</big>


'''<u>ദേശീയ ഹരിതസേന (NGC)</u>'''
'''<u><big>ഗണിത ക്ലബ്ബ്</big></u>'''


കണ്ണാന്തളി എന്ന പേരിൽ ദേശീയ ഹരിതസേനയുടെ ഒരു യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ താല്പര്യമു ള്ള കുട്ടികളെ ചേർത്ത് സ്കൂൾ ഹരിത വല്ക്കരണം, പച്ചക്കറി കൃഷി,ഔഷധ സസ്യ പരിപാലനം, പ്ലാസ്റ്റിക്ക് നിർമ്മാർജനം, ബോധവല്കരണം, ചെറിയ ശുചീകരണ പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, ഫീൽഡ് ട്രിപ്പുകൾ, ഈ വിഷയവുമായി ബന്ധപ്പെട്ട ക്ലാസുകൾ, മത്സരങ്ങൾ, ദിനാചരണങ്ങൾ, സൗഹൃദ സംഭാഷണങ്ങൾ എന്നിവ വഴി ഹരിതബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്
<big>എല്ലാ വർഷവും ഗണിത ക്ലബ്ബ് രൂപീകരിക്കുകയും രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ പ്രവർത്തനങ്ങൾ നൽകാറുമുണ്ട് . ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരു ഗണിത നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഒരു ആഴ്ചയിൽ  ഒരു ക്ലാസ്സ് എന്ന രീതിയിൽ  നോട്ടീസ് ബോർഡിൽ നമ്പർ പാറ്റേണുകൾ, ജോമെട്രിക് പാറ്റേണുകൾ, പസിലുകൾ, ഗണിത കളികൾ, ക്വിസ് ചോദ്യങ്ങൾ, ഗണിതം ഉൾക്കൊള്ളുന്ന പേപ്പർ കട്ടിങ്ങുകൾ തുടങ്ങിയവ പ്രദർശിപ്പിക്കാറുണ്ട്. ഓരോ ആഴ്ചയിലും 10 ക്വിസ് ചോദ്യങ്ങൾ വീതം ഗണിത നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും വർഷാവസാനം അതിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു മെഗാക്വിസ് സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ഗണിത ക്യാമ്പുകളും പഠനോപകരണ ശില്പശാലകളും വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട് .</big>


വിവിധ പ്രവർത്തനങ്ങൾക്കായി ദേശീയ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് നൽകുന്ന ഫണ്ട് 2 തവണ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട് വിവിധ ക്ലാസുകൾ, നിർമ്മാണപരിശീലനങ്ങൾ, ചെറിയ ഫീൽഡ് ട്രിപ്പുകൾ ,കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ എന്നിവയെല്ലാം ചെയ്യാൻ ഈ ഫണ്ട് സഹായകമായി
<big>ഗണിത ലൈബ്രറി യിലേയ്ക്ക് പുസ്തകങ്ങൾ സജ്ജീകരിക്കുന്നതിനായി ഒരു അലമാര വാങ്ങി. ഗണിത ശാസ്ത്രജ്ഞന്മാരുടെ ഫോട്ടോകൾ ലാമിനേറ്റ് ചെയ്തു ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. CPTA യുടെ സഹകരണത്തോടെ വിവിധ ബഹുഭുജങ്ങളുടെ ആകൃതിയിൽ മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.</big>


'''<u>ഗണിത ക്ലബ്ബ്</u>'''
<big>ഗണിതശാസ്ത്രമേള കളിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്യാറുണ്ട്.  പല വർഷങ്ങളിലും സബ്ജില്ലയിൽ തന്നെ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ സ്ക്കൂൾ വരാറുണ്ട്.</big>


എല്ലാ വർഷവും ഗണിത ക്ലബ്ബ് രൂപീകരിക്കുകയും രണ്ടാഴ്ചയിലൊരിക്കൽ എന്ന രീതിയിൽ പ്രവർത്തനങ്ങൾ നൽകാറുമുണ്ട് . ഗണിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കുന്നതിനായി ഒരു ഗണിത നോട്ടീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഒരു ആഴ്ചയിൽ  ഒരു ക്ലാസ്സ് എന്ന രീതിയിൽ  നോട്ടീസ് ബോർഡിൽ നമ്പർ പാറ്റേണുകൾ, ജോമെട്രിക് പാറ്റേണുകൾ, പസിലുകൾ, ഗണിത കളികൾ, ക്വിസ് ചോദ്യങ്ങൾ, ഗണിതം ഉൾക്കൊള്ളുന്ന പേപ്പർ കട്ടിങ്ങുകൾ തുടങ്ങിയവ പ്രദർശിപ്പിക്കാറുണ്ട്. ഓരോ ആഴ്ചയിലും 10 ക്വിസ് ചോദ്യങ്ങൾ വീതം ഗണിത നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും വർഷാവസാനം അതിലെ ചോദ്യങ്ങൾ ഉൾപ്പെടുത്തി ഒരു മെഗാക്വിസ് സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. ഗണിത ക്യാമ്പുകളും പഠനോപകരണ ശില്പശാലകളും വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട് .
<big>2020 ജനുവരിയിൽ പഞ്ചായത്ത് തല ഗണിതോത്സവം വളരെ വിപുലമായ രീതിയിൽ തന്നെ സ്ക്കൂളിൽ വച്ച് നടന്നു.</big>


ഗണിത ലൈബ്രറി യിലേയ്ക്ക് പുസ്തകങ്ങൾ സജ്ജീകരിക്കുന്നതിനായി ഒരു അലമാര വാങ്ങി. ഗണിത ശാസ്ത്രജ്ഞന്മാരുടെ ഫോട്ടോകൾ ലാമിനേറ്റ് ചെയ്തു ചുമരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. CPTA യുടെ സഹകരണത്തോടെ വിവിധ ബഹുഭുജങ്ങളുടെ ആകൃതിയിൽ മരങ്ങൾക്കു ചുറ്റും ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
<big><br />'''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''</big>


ഗണിതശാസ്ത്രമേള കളിൽ എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്യാറുണ്ട്.  പല വർഷങ്ങളിലും സബ്ജില്ലയിൽ തന്നെ മൂന്ന് സ്ഥാനങ്ങൾക്കുള്ളിൽ സ്ക്കൂൾ വരാറുണ്ട്.
<big>കുട്ടികളിൽ ശാസ്ത്ര-ഗണിത അഭിരുചിക്കൊപ്പം പ്രവൃത്തിപരിചയത്തിലും താൽപര്യം വളർത്താനായി കുറെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ ടാലൻ്റ് ലാബ് എന്ന പേരിൽ നടത്തുന്ന വർക്ക്ഷോപ്പിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നുണ്ട്- പേപ്പർക്രാഫ്റ്റ് , എംബ്രോയിഡറി, ഫാബ്രിക് പെയ്ൻ്റ്, മുത്തുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ മത്സര ഇനങ്ങൾക്കു പുറമേ കരാട്ടെ, സ്പോർട്സ്, ജനറൽ നോളേജ് തുടങ്ങിയ വിവിധ മേഖലകളിലുള്ള ക്ലാസുകളും നടത്തുന്നുണ്ട്.ഇതിൻ്റെ ഫലമായി ഓരോ ഇനത്തിലും മികച്ച കുട്ടികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് കുട്ടികളെ തയ്യാറാക്കുക എന്നതിലുപരി പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയികളാവാൻ കഴിയുന്നത് സ്കൂളിന് തന്നെ അഭിമാനകരമാണ്.-സംസ്ഥാന തലത്തിൽ എംബ്രോയഡറിക്ക് ലഭിച്ച വിജയം എടുത്തു പറയത്തക്കതാണ്. കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് പരിശീലനം നൽകാൻ കഴിയുന്നത് പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഒരു നേട്ടം തന്നെയാണ്.</big>


2020 ജനുവരിയിൽ പഞ്ചായത്ത് തല ഗണിതോത്സവം വളരെ വിപുലമായ രീതിയിൽ തന്നെ സ്ക്കൂളിൽ വച്ച് നടന്നു.
<big><br />'''<u>ഹിന്ദി ക്ലബ്ബ്</u>'''</big>


<big>ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം  പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്.</big>


'''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''
<big>'''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>'''</big>


കുട്ടികളിൽ ശാസ്ത്ര-ഗണിത അഭിരുചിക്കൊപ്പം പ്രവൃത്തിപരിചയത്തിലും താൽപര്യം വളർത്താനായി കുറെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ ടാലൻ്റ് ലാബ് എന്ന പേരിൽ നടത്തുന്ന വർക്ക്ഷോപ്പിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നുണ്ട്- പേപ്പർക്രാഫ്റ്റ് , എംബ്രോയിഡറി, ഫാബ്രിക് പെയ്ൻ്റ്, മുത്തുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ മത്സര ഇനങ്ങൾക്കു പുറമേ കരാട്ടെ, സ്പോർട്സ്, ജനറൽ നോളേജ് തുടങ്ങിയ വിവിധ മേഖലകളിലുള്ള ക്ലാസുകളും നടത്തുന്നുണ്ട്.ഇതിൻ്റെ ഫലമായി ഓരോ ഇനത്തിലും മികച്ച കുട്ടികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് കുട്ടികളെ തയ്യാറാക്കുക എന്നതിലുപരി പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയികളാവാൻ കഴിയുന്നത് സ്കൂളിന് തന്നെ അഭിമാനകരമാണ്.-സംസ്ഥാന തലത്തിൽ എംബ്രോയഡറിക്ക് ലഭിച്ച വിജയം എടുത്തു പറയത്തക്കതാണ്. കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് പരിശീലനം നൽകാൻ കഴിയുന്നത് പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഒരു നേട്ടം തന്നെയാണ്.
<big>കോലോത്സവ വേദികളെ ധന്യമാകികൊണ്ട് എല്ലാ വർഷവും ഒന്നോ രണ്ടോ സ്ഥാനങ്ങൾ സ്കൂളിൽ ഇതുവരെ എത്തിക്കാൻ കഴിഞ്ഞു.</big>


 
<big> വർഷന്തോറും നടന്നു വരുന്ന അല്ലമ്മ ഇക്ബാൽ ഉർദു ടാലെന്റ്റ് മീറ്റിൽ ജില്ല തലത്തിൽ വരെ മികച്ച സ്ഥാനങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.</big>
'''<u>ഹിന്ദി ക്ലബ്ബ്</u>'''
 
ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം  പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്.
 
'''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>'''
 
കോലോത്സവ വേദികളെ ധന്യമാകികൊണ്ട് എല്ലാ വർഷവും ഒന്നോ രണ്ടോ സ്ഥാനങ്ങൾ സ്കൂളിൽ ഇതുവരെ എത്തിക്കാൻ കഴിഞ്ഞു.
 
 വർഷന്തോറും നടന്നു വരുന്ന അല്ലമ്മ ഇക്ബാൽ ഉർദു ടാലെന്റ്റ് മീറ്റിൽ ജില്ല തലത്തിൽ വരെ മികച്ച സ്ഥാനങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481939" എന്ന താളിൽനിന്ന് ശേഖരിച്ചത്