"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:50, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
കുട്ടികളിൽ ശാസ്ത്ര-ഗണിത അഭിരുചിക്കൊപ്പം പ്രവൃത്തിപരിചയത്തിലും താൽപര്യം വളർത്താനായി കുറെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ ടാലൻ്റ് ലാബ് എന്ന പേരിൽ നടത്തുന്ന വർക്ക്ഷോപ്പിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നുണ്ട്- പേപ്പർക്രാഫ്റ്റ് , എംബ്രോയിഡറി, ഫാബ്രിക് പെയ്ൻ്റ്, മുത്തുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ മത്സര ഇനങ്ങൾക്കു പുറമേ കരാട്ടെ, സ്പോർട്സ്, ജനറൽ നോളേജ് തുടങ്ങിയ വിവിധ മേഖലകളിലുള്ള ക്ലാസുകളും നടത്തുന്നുണ്ട്.ഇതിൻ്റെ ഫലമായി ഓരോ ഇനത്തിലും മികച്ച കുട്ടികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് കുട്ടികളെ തയ്യാറാക്കുക എന്നതിലുപരി പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയികളാവാൻ കഴിയുന്നത് സ്കൂളിന് തന്നെ അഭിമാനകരമാണ്.-സംസ്ഥാന തലത്തിൽ എംബ്രോയഡറിക്ക് ലഭിച്ച വിജയം എടുത്തു പറയത്തക്കതാണ്. കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് പരിശീലനം നൽകാൻ കഴിയുന്നത് പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഒരു നേട്ടം തന്നെയാണ്. | കുട്ടികളിൽ ശാസ്ത്ര-ഗണിത അഭിരുചിക്കൊപ്പം പ്രവൃത്തിപരിചയത്തിലും താൽപര്യം വളർത്താനായി കുറെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ ടാലൻ്റ് ലാബ് എന്ന പേരിൽ നടത്തുന്ന വർക്ക്ഷോപ്പിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നുണ്ട്- പേപ്പർക്രാഫ്റ്റ് , എംബ്രോയിഡറി, ഫാബ്രിക് പെയ്ൻ്റ്, മുത്തുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ മത്സര ഇനങ്ങൾക്കു പുറമേ കരാട്ടെ, സ്പോർട്സ്, ജനറൽ നോളേജ് തുടങ്ങിയ വിവിധ മേഖലകളിലുള്ള ക്ലാസുകളും നടത്തുന്നുണ്ട്.ഇതിൻ്റെ ഫലമായി ഓരോ ഇനത്തിലും മികച്ച കുട്ടികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് കുട്ടികളെ തയ്യാറാക്കുക എന്നതിലുപരി പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയികളാവാൻ കഴിയുന്നത് സ്കൂളിന് തന്നെ അഭിമാനകരമാണ്.-സംസ്ഥാന തലത്തിൽ എംബ്രോയഡറിക്ക് ലഭിച്ച വിജയം എടുത്തു പറയത്തക്കതാണ്. കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് പരിശീലനം നൽകാൻ കഴിയുന്നത് പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഒരു നേട്ടം തന്നെയാണ്. | ||
'''<u>ഹിന്ദി ക്ലബ്ബ്</u>''' | |||
ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്. | |||
'''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>''' | |||
കോലോത്സവ വേദികളെ ധന്യമാകികൊണ്ട് എല്ലാ വർഷവും ഒന്നോ രണ്ടോ സ്ഥാനങ്ങൾ സ്കൂളിൽ ഇതുവരെ എത്തിക്കാൻ കഴിഞ്ഞു. | |||
വർഷന്തോറും നടന്നു വരുന്ന അല്ലമ്മ ഇക്ബാൽ ഉർദു ടാലെന്റ്റ് മീറ്റിൽ ജില്ല തലത്തിൽ വരെ മികച്ച സ്ഥാനങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. |