Jump to content
സഹായം

"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
'''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''
'''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''


കുട്ടികളിൽ ശാസ്ത്ര-ഗണിത അഭിരുചിക്കൊപ്പം പ്രവൃത്തിപരിചയത്തിലും താൽപര്യം വളർത്താനായി കുറെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ ടാലൻ്റ് ലാബ് എന്ന പേരിൽ നടത്തുന്ന വർക്ക്ഷോപ്പിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നുണ്ട്- പേപ്പർക്രാഫ്റ്റ് , എംബ്രോയിഡറി, ഫാബ്രിക് പെയ്ൻ്റ്, മുത്തുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ മത്സര ഇനങ്ങൾക്കു പുറമേ കരാട്ടെ, സ്പോർട്സ്, ജനറൽ നോളേജ് തുടങ്ങിയ വിവിധ മേഖലകളിലുള്ള ക്ലാസുകളും നടത്തുന്നുണ്ട്.ഇതിൻ്റെ ഫലമായി ഓരോ ഇനത്തിലും മികച്ച കുട്ടികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് കുട്ടികളെ തയ്യാറാക്കുക എന്നതിലുപരി പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയികളാവാൻ കഴിയുന്നത് സ്കൂളിന് തന്നെ അഭിമാനകരമാണ്.-സംസ്ഥാന തലത്തിൽ എംബ്രോയഡറിക്ക് ലഭിച്ച വിജയം എടുത്തു പറയത്തക്കതാണ്. കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് പരിശീലനം നൽകാൻ കഴിയുന്നത് പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഒരു നേട്ടം
കുട്ടികളിൽ ശാസ്ത്ര-ഗണിത അഭിരുചിക്കൊപ്പം പ്രവൃത്തിപരിചയത്തിലും താൽപര്യം വളർത്താനായി കുറെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. എല്ലാ വ്യാഴാഴ്ചകളിലും 2 മണി മുതൽ 4 മണി വരെ ടാലൻ്റ് ലാബ് എന്ന പേരിൽ നടത്തുന്ന വർക്ക്ഷോപ്പിൽ കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നടത്തി വരുന്നുണ്ട്- പേപ്പർക്രാഫ്റ്റ് , എംബ്രോയിഡറി, ഫാബ്രിക് പെയ്ൻ്റ്, മുത്തുകൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയ മത്സര ഇനങ്ങൾക്കു പുറമേ കരാട്ടെ, സ്പോർട്സ്, ജനറൽ നോളേജ് തുടങ്ങിയ വിവിധ മേഖലകളിലുള്ള ക്ലാസുകളും നടത്തുന്നുണ്ട്.ഇതിൻ്റെ ഫലമായി ഓരോ ഇനത്തിലും മികച്ച കുട്ടികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്നതിന് കുട്ടികളെ തയ്യാറാക്കുക എന്നതിലുപരി പങ്കെടുക്കുന്ന മത്സരങ്ങളിൽ വിജയികളാവാൻ കഴിയുന്നത് സ്കൂളിന് തന്നെ അഭിമാനകരമാണ്.-സംസ്ഥാന തലത്തിൽ എംബ്രോയഡറിക്ക് ലഭിച്ച വിജയം എടുത്തു പറയത്തക്കതാണ്. കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് പരിശീലനം നൽകാൻ കഴിയുന്നത് പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ ഒരു നേട്ടം തന്നെയാണ്.
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1479809" എന്ന താളിൽനിന്ന് ശേഖരിച്ചത്