Jump to content
സഹായം

"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(infobox)
വരി 73: വരി 73:


'''18-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ'''
'''18-07-2017 അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ'''
         '''അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂൾ  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളിൽ  604  വിദ്യാർത്ഥികളും  ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബൽ മേഖലയിൽ നിന്നുള്ളവരാണ്. ഓരോ  ക്ലാസുകളിലും  വൈദ്യുതിയും  പരീക്ഷണങ്ങൾക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളിൽ  പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയർ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി  S..I.T.C  ആയും  ​​മുബശ്ശിർ പുല്പാടൻ JSITC ആയും  പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്ന ഈ സ്കൂൾ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുൻ അധ്യാപകനായിരുന്ന ശശികുമാർ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവർണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വർഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂൾ വികസനത്തിന്റെ പാതയിലാണ്.'''
         '''അടിമാലിയുടെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഗവ:ഹൈസ്ക്കൂൾ  അടിമാലി  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളിൽ  604  വിദ്യാർത്ഥികളും  ഇരുപത്തി എട്ട് അധ്യാപകരും പ്രധാനാധ്യാപികയും നാല് ഓഫീസ് ജീവനക്കാരുമാണുള്ളത്. പകുതിയിലധികം കുട്ടികളും ട്രൈബൽ മേഖലയിൽ നിന്നുള്ളവരാണ്. ഓരോ  ക്ലാസുകളിലും  വൈദ്യുതിയും  പരീക്ഷണങ്ങൾക്കായി  ലാബുകളും  ഉണ്ട്.  ജില്ലയിലെ  മികച്ച  ലൈബ്രറി  ഈ  സ്കൂളിൽ  പ്രവർത്തിക്കുന്നു. പ്രധാനാധ്യാപിക ആയി ശ്രീമതി സൈനാ ബീവിയും സീനിയർ അസിസ്റ്റന്റായി ശ്രീമതി സിന്ധു സി. കെ യും ജോലി ചെയ്യുന്നു. ഗണിതാധ്യാപികയായ ബിന്ദു സി. റ്റി  S..I.T.C  ആയും  ​​മുബശ്ശിർ പുല്പാടൻ JSITC ആയും  പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും  സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എന്തുകൊണ്ടും എല്ലാ  കാര്യത്തിനും  മുൻപന്തിയിൽ  നിൽക്കുന്ന ഈ സ്കൂൾ അടിമാലിയുടെ  തിലകക്കുറിയാണ്. ഇടുക്കി ജില്ലയിലെ പ്രകൃതി രമണീയമായ ഏക സ്കൂളാണ് ഞങ്ങളുടേത്. മുൻ അധ്യാപകനായിരുന്ന ശശികുമാർ സാറിന്റെ പ്രയത്നം  സ്കൂളിന്റെ  ഹരിതവർണ്ണാഭമായ വികസനത്തിന് തിരി കൊളുത്തപ്പെടുകയാണ് ഉണ്ടായത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വർഷം മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്കൂൾ വികസനത്തിന്റെ പാതയില'''
 
== '''ബസ് സൗകര്യം''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1481742" എന്ന താളിൽനിന്ന് ശേഖരിച്ചത്