"ജി.എച്ച്. എസ്അടിമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്അടിമാലി (മൂലരൂപം കാണുക)
22:36, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
'''ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂൾ . 1949-ൽ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താൽക്കാലിക ഷെഡിൽ UP സ്കൂളായി പ്രവർത്തനം തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളും കുടിയേറ്റ കർഷകരുടെ മക്കളുമാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓർഡർ നമ്പറിൽ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂൾ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സർവ്വേനമ്പർ -1185 പ്രകാരം രണ്ട് ഏക്കറും സർവ്വേനമ്പർ - 1188 പ്രകാരം മൂന്ന് ഏക്കറും ചേർന്ന് സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ൽ താൽകാലിക ഷെഡിൽ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 1979-80 വർഷത്തിൽ ഹൈസ്കൂൾ ആയി ഉയർത്തി . 1983ൽ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി . | '''ഹൈറേഞ്ച് മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് അടിമാലി ഗവഃ ഹൈസ്കൂൾ . 1949-ൽ ഈറ്റയും മുളയും കൊണ്ട് ഉണ്ടാക്കിയ താൽക്കാലിക ഷെഡിൽ UP സ്കൂളായി പ്രവർത്തനം തുടങ്ങി ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളും കുടിയേറ്റ കർഷകരുടെ മക്കളുമാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . Govt oder. No 27/49/DD`S 24/9/49 എന്ന ഓർഡർ നമ്പറിൽ സ്കൂളിന് അംഗീകാരം ലഭിച്ചു . ഗവ: യു. പി. സ്കൂൾ മന്നാങ്കണ്ടം എന്നായിരുന്നു ആദ്യം സ്കൂളിന്റെ പേര്. സർവ്വേനമ്പർ -1185 പ്രകാരം രണ്ട് ഏക്കറും സർവ്വേനമ്പർ - 1188 പ്രകാരം മൂന്ന് ഏക്കറും ചേർന്ന് സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി 1955 -ൽ താൽകാലിക ഷെഡിൽ നിന്നും കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 1979-80 വർഷത്തിൽ ഹൈസ്കൂൾ ആയി ഉയർത്തി . 1983ൽ SSLC ആദ്യബാച്ച് പരീക്ഷ എഴുതി 90% വിജയം ആദ്യബാച്ചിന് ലഭിക്കുകയുണ്ടായി . | ||
[[ജി.എച്ച്. എസ്അടിമാലി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |