"സി എം എസ്സ് എൽ പി എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി എം എസ്സ് എൽ പി എസ്സ് വടകര (മൂലരൂപം കാണുക)
22:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയം സ്ഥാപിച്ചത്.1906 -ൽ ചർച്ചുമിഷൻ സൊസൈറ്റിയിലെ മിഷനറിമാരാൽ സ്ഥാപിതമായതാണ് വടകര സി എം എസ് എൽ പി സ്കൂൾ .ഈ സ്ഥാപനം ഇന്ന് സി .എം.എസ് മധ്യകേരള മഹായിടവക കോർപറേറ്റ് മാനേജ്മെന്റിലെ ഒരു സ്ഥാപനമാണ് .വെള്ളൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ സ്കൂളാണ് ഈ വിദ്യാലയം .ദേവാലയ ശുശ്രൂഷകനായിരുന്ന തോമസ് ആശാൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ .130 കുട്ടികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ ക്രമേണ കുട്ടികളുടെ എണ്ണം വർധിക്കുകയും 300 മുതൽ 400കുട്ടികൾ വരെ ആകുകയും ചെയ്തു . സമൂഹത്തിൽ ഉച്ച നീചത്വങ്ങളും ,ജാതി വ്യവസ്ഥകളും നിലനിന്നിരുന്ന സാഹചര്യത്തിൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സാമൂഹികവും, സാംസ്കാരികവും ,വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ ലക്ഷ്യമാക്കികൊണ്ടു ആരംഭിച്ച ഈവിദ്യാലയം ഇന്നും അറിവ് പകർന്നു നൽകികൊണ്ട് ഈ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== | ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം== |