"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ. എ. എൽ. പി. എസ്. നെല്ലിമല (മൂലരൂപം കാണുക)
22:34, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മികവുകൾ
(ചെ.) (→മികവുകൾ) |
|||
വരി 143: | വരി 143: | ||
* ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു. | * ഭാഷാ പഠനത്തിനായി ആവിഷ്കരിച്ച "മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് " കൂടാതെ " ശ്രദ്ധ " എന്നിവയുടെ മൊഡ്യൂളിൽ നിഷ്കർഷിക്കുന്ന രീതിയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്തതിലൂടെ കുട്ടികളെ പഠനത്തിൽ മുൻ പന്തിയിൽ എത്തിക്കാൻ സാധിച്ചു. | ||
[[കൂടുതൽ അറിയുവാൻ....]] | |||
* ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു. | * ശാസ്ത്രമേളയിലും യുവജനോൽസവത്തിലും പങ്കെടുക്കുന്നതിനു വേണ്ടി കുട്ടികൾക്ക് മികച്ച പരിശീലനം നൽകുകയും നല്ല വിജയം കൈവരിക്കുകയും ചെയ്തു. | ||
* കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് പത്ത് ചോദ്യം നൽകുകയും, ചോദ്യങ്ങൾ അസ്സംബ്ലിയിൽ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് പോയിന്റ് നൽകുകയും, ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന കുട്ടിക്ക് മാസാവസാനം സമ്മാനം നൽകുകയും ചെയ്തു വരുന്നു. | * കുട്ടികളിലെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും അന്വേഷണ ബുദ്ധി വളർത്തുന്നതിനുമായി ഓരോ ദിവസവും കുട്ടികൾക്ക് പത്ത് ചോദ്യം നൽകുകയും, ചോദ്യങ്ങൾ അസ്സംബ്ലിയിൽ ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് പോയിന്റ് നൽകുകയും, ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന കുട്ടിക്ക് മാസാവസാനം സമ്മാനം നൽകുകയും ചെയ്തു വരുന്നു. |